Showing posts with label നെല്ലിയാമ്പതി. Show all posts
Showing posts with label നെല്ലിയാമ്പതി. Show all posts

Friday, April 22, 2011

പണ്ടത്തെ ഒരു നെല്ലിയാമ്പതി യാത്ര - part one






Posted by Picasaത്തെ ഒരു നെല്ലിയാമ്പതി യാത്ര അയവിറക്കാം താമസിയാതെ. കാത്തിരിക്കുക

നെല്ലിയാമ്പതിക്ക് പോയത് പളനിയില്‍ നിന്നാണ്‍. പളനിയില്‍ നിന്ന് കാ‍ലത്ത് കുളിച്ച് തൊഴുത് പ്രാതലിന്‍ ശേഷം ആണ്‍ നെല്ലിയാമ്പതി യാത്ര മനസ്സില്‍ വിരിഞ്ഞത്. ഞങ്ങള്‍ 3 വാഹനങ്ങളിലായി പത്ത് വലിയവരും 4 കുട്ടീസും ഉണ്ടായിരുന്നു.

കുറച്ച് ഫോട്ടോകള്‍ കാണൂ…. വിശേഷങ്ങള്‍ താമസിയാതെ