Showing posts with label ലോഹി നിന്നെ മറക്കാന്‍ വയ്യ. Show all posts
Showing posts with label ലോഹി നിന്നെ മറക്കാന്‍ വയ്യ. Show all posts

Thursday, June 28, 2012

ലോഹി നിന്നെ മറക്കാന്‍ വയ്യ

പ്രിയ  ലോഹി  3 വര്‍ഷം പോയതറിഞ്ഞില്ല.  ഇന്ന്  ഓര്‍മ്മ പുതുക്കല്‍  ദിനം. നല്ലവരെയൊക്കെ ആദ്യം വിളിക്കുന്നു  ദൈവം.  എന്റെ പിതാവും അങ്ങിനെ നേരത്തെ  പോയി..


നിന്റെ ഓര്‍മ്മ പുതുക്കല്‍  ദിനത്തില്‍ പണ്ട് അയലത്തെ കുട്ടികള്‍ പാടിയ പാട്ട് ഇവിടെ  വീണ്ടും നിനക്ക് വേണ്ടി പ്രതിഷ്ടിക്കുന്നു.


താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക.
http://jp-smriti.blogspot.in/2009/06/blog-post_28.html