എന്റെ വിദേശ രാജ്യങ്ങളിലുള്ള സുഹൃത് വലയങ്ങളിലെ മക്കള്ക്ക് വേണ്ടി ഞാന് ഒരു ബ്ലോഗ് ഇംഗ്ലീഷ് ഭാഷയില് തുടങ്ങുന്നു. എനിക്ക് ഈ ഭാഷ നന്നായി വഴങ്ങുമെങ്കിലും - എഴുത്തില് എത്രത്തോളം പ്രാവീണ്യം ഉണ്ടെന്ന് എനിക്കറിയില്ല.
സംസാരഭാഷ പോലെയല്ലല്ലോ എഴുത്തിന്റെ കാര്യത്തില്. എന്റെ കാഴ്ചപ്പാടില് ആശയം ഗ്രഹിച്ചാല് മതിയല്ലോ എന്നാണ്. എന്തെങ്കിലും തെറ്റുകുറ്റങ്ങള് ഉണ്ടെങ്കില് മാന്യ വായനക്കാര് സദയം ക്ഷമിക്കുക.
കഥ ഇങ്ങിനെ തുടങ്ങുന്നു. നാല് വരികള്. പാര്ട്ട് ഒന്ന് മുഴുവനായും താമസിയാതെ പ്രത്യക്ഷപ്പെടും മിക്കവാറും പുതിയൊരു ബ്ലോഗില്.
+++
hey guys, come on... quick, our pacheeswala train is coming..."sethu was telling to others while running towards the train.
"sethu, pls get me also a seat as i cant run like u" Sunitha said as she was much behind her friends.
"yes suni, I shall try, dont bother, we will make u sit... " sethu, slightly turned back and told to Sunitha.
Sunitha had some sprains on her left foot and was not able to walk fast like others, so she depend on others for her journey.
Sunitha, Sethu and Parul are friends and in their teens also. They are enjoying their life also working in different firms around the Church Gate. In the evenings at 5pm, after the work they assemble near the bookstall at the station for their return journey to Bandra.
Sunitha seems to be their leader though she s little different from others.
കഥക്കൊരു പേരിട്ടില്ല. ഒന്നാം അദ്ധ്യായം പൂര്ണ്ണമായി വരുമ്പോള് പേരിടുന്നതാണ്.
