"തുമ്പപ്പൂ ചൊല്ലിടാന്”
"എന്നെ ആര്ക്കും വേണ്ടാതായി അല്ലേ..?"
ജൈവ വളമില്ലാതെ, എന്ഡോസള്ഫാനില്ലാതെ,കീടനാശിനികളില്ലാതെ പൂത്തുലഞ്ഞ് നില്ക്കുന്ന എന്നെ ഇപ്പോള് ആര്ക്കും വേണ്ടാതായി.
"വരും ഒരു നാള് നിങ്ങള് എന്നെത്തേടി... ഞാന് നിങ്ങളെ സസന്തോഷം വരവേല്ക്കും....”
