Showing posts with label ആരായിരിക്കാം അവൾ. Show all posts
Showing posts with label ആരായിരിക്കാം അവൾ. Show all posts

Wednesday, September 26, 2018

ആരായിരിക്കാം അവൾ

ഞാൻ ഇന്ന് ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ ഒരാൾ എന്നെ നോക്കുന്നു . ഞാൻ മൈൻഡ് ചെയ്തില്ല . 
പിന്നെ ഞാൻ ഓർത്തു പാവം കുറച്ച് ദിവസമായി അവിടെ ഇരിക്കുന്നു. അയാൾക്ക് തണുപ്പും ചൂടും ഒന്നും പ്രശ്നമില്ലാത്ത ആളാണ് .
ഞാൻ അവനെ ആദ്യം കയ്യിലെടുത്ത് നോക്കി - കാലാവധി കഴിഞ്ഞിട്ടില്ല.
ആരായിരിക്കാം അവൻ അല്ലെങ്കിൽ അവൾ