Showing posts with label തൃശ്ശൂരിലും ബ്ലോഗ് മീറ്റ് നടന്നു. Show all posts
Showing posts with label തൃശ്ശൂരിലും ബ്ലോഗ് മീറ്റ് നടന്നു. Show all posts

Sunday, September 18, 2011

തൃശ്ശൂരിലും ബ്ലോഗ് മീറ്റ് നടന്നു

ഇന്നെലെ [17-09-2011] ശനിയാഴ്ച 4 മണിക്ക് തൃശ്ശൂരില്‍ ബ്ലോഗര്‍ കുട്ടന്‍ മേനോന്റെയും ജെപി വെട്ടിയാട്ടിലിന്റേയും ഓഫീസില്‍ വെച്ച് ഒരു ബ്ലോഗ് മീറ്റ് നടക്കുകയുണ്ടായി. താഴെ പറയുന്ന ബ്ലോഗേര്‍സ് പങ്കെടുത്തു.

ജയപ്രകാശ് വെട്ടിയാട്ടില്‍

രാഗേഷ് കെ പി

രാംജി പട്ടേപ്പാടം

ഖാദര്‍ പട്ടേപ്പാടം

അംജിത്ത്

വിഷ്ണു

വിശ്വനാഥന്‍ പ്രഭാകരന്‍

കുട്ടന്‍ മേനോന്‍

മുരളി മേനോന്‍

മുരളി മുകുന്ദന്‍

ജയചന്ദ്രന്‍ എം വി

തിലകന്‍ കെ ബി

പ്രദീപ് കുമാര്‍ ഡി

കൂടുതല്‍ വിശേഷങ്ങള്‍ക്ക് താഴെ ക്ലിക്കുക:

തൃശ്ശൂരിലെ ബ്ലോഗ് മീറ്റ്

http://trichurblogclub.blogspot.com/2011/09/blog-post_18.html