Showing posts with label ത്രിഫല കഴിച്ചാൽ തടി കുറയും. Show all posts
Showing posts with label ത്രിഫല കഴിച്ചാൽ തടി കുറയും. Show all posts

Wednesday, June 12, 2024

ഷീബ പറഞ്ഞത് ശരി

 ഷീബ പറഞ്ഞത് ശരിയാണ്. ചിലർക്ക് ത്രിഫല കഴിച്ചാൽ തടി കുറയും. ഉദാഹരണത്തിന് ഈ പാവം എഴുത്തുകാരൻ ജെ പി തന്നെ . ഞാൻ ഏതാണ്ട് നാല് കൊല്ലം മുൻപ് ശോധന കുറവായതിനാൽ ഇസാബ് ഗോൾ എന്ന ഒരു ധാന്യത്തിന്റെ ഉമി ശുദ്ധീകരിച്ച് ഉണ്ടാക്കിയ ഒരു മരുന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കിയാണ് കഴിച്ചിരുന്നത്,  അതിനോട് കൂടി മറ്റൊരു ഗ്ലാസ് വെള്ളവും കുടിക്കണം . 

പൊതുവെ  മൂത്രമൊഴിക്കുന്നത് കൂടുതൽ ഉള്ള  ഒരാളാണ് ഞാൻ. ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ  മൂന്നാം ക്‌ളാസിൽ പറ്റിക്കുന്നത് വരെ പായയിൽ മൂത്രമൊഴിച്ചിരുന്നു എന്ന്. 

ഈ മരുന്ന് കഴിച്ചിട്ട് എന്റെ   ശോധന പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും , മൂത്രമൊഴിയ്ക്കലിന്റെ തവണകൾ കൂടി .

this will be continued soon