കൈരളിയില്‍ ഇന്ന് വരുമെന്ന കാര്യം എന്നോട് എന്തെ പറയാഞ്ഞേ ?ഏതായാലും അങ്കിളിനു സന്തോഷമായി.
ആശംസകള്‍ നേരുന്നു . സാറ്റലൈറ്റ് ചാനലിലെ തിരക്കുള്ള ഒരു താരമായി തിളങ്ങട്ടെ എന്റെ ലക്ഷ്മിക്കുട്ടി* .
* കറുപ്പ് കുപ്പായമിട്ടതാണ്
[ഫസ്റ്റ് ഫ്രം ലെഫ്റ്റ് ആണ് താരം. ശരിക്കുള്ള പേര് ലക്ഷ്മി ]

7 comments:
എന്നാലും ലക്ഷ്മിക്കുട്ടീ – നിന്റെ പ്രോഗ്രാം കൈരളിയില്‍ വരുന്ന വിവരം – സമയം ഡേറ്റ് മുതലായവ എന്നോട് മുന്‍ കൂട്ടി പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതനുസരിച്ച് എന്റെ യാത്ര പ്ലാന്‍ ചെയ്യുമായിരുന്നു.
[first from left in black dress is lakshmikkutty]
real name is lakshmy
സാരമില്ല ജെപി അങ്കിള്‍ ........മറന്നതായിരിക്കും ....പാട്ടുകാരി ആണ് അല്ലെ ??..
:)
അവള് തിളങ്ങി നില്കട്ടെ
അടുത്ത തവണ എന്തായാലും പറയുമായിരിക്കും
ഏതാ ഈ ലക്ഷ്മിക്കുട്ടി...വല്ല ബ്ലോഗിണിയുമാണോ..?
ലക്ഷ്മിക്കുട്ടി ഇപ്പോള്‍ കൈരളി താരോസ്തവത്തിലും..... ആങ്കറായി.......... തിളങ്ങുന്നു..... ++ അങ്കിളിന് ലക്ഷ്മിക്കുട്ടി ഒരു സിനിമാ നടിയായി കാണാന്‍ വലിയ ആഗ്രഹം ഉണ്ട്. ഇപ്പോള്‍ തന്നെ ശ്രമിച്ചുതുടങ്ങിയാല് രക്ഷപ്പെട്ടു. ഇനി കല്യാണം കഴിഞ്ഞ് ചിലപ്പോള്‍ കെട്ടിയോനിഷ്ടമില്ലെങ്കില് ടിവി യിലും സീരിയലിലും സിനിമയിലും ഒന്നും പോകാന്‍ പറ്റിയെന്ന് വരില്ല. അതിനാല്‍ എന്തെങ്കിലും ആയിത്തീരണമെങ്കില്‍ കല്യാണത്തിന് മുന്‍പ് തന്നെ ആയിക്കോട്ടെ.
Post a Comment