ഞാൻ 25 വർഷം പ്രവർത്തിച്ച മേഖല ആണ് ഓഫീസ് സ്റ്റേഷനറി & ഉപകരണങ്ങൾ. എനിക്ക് ഈ മേഖലയിൽ 1973 മുതലാണ് സേവനം അനുഷ്ഠിക്കാൻ സാധിച്ചത്. 25 വർഷത്തിന് ശേഷം ഈ മേഖലയിൽ നിന്ന് പിരിഞ്ഞെങ്കിലും ഞാൻ ലോകത്ത് എവിടെ പോയാലും മേൽ പറഞ്ഞ വിഷയത്തിൽ തല്പരനായിരിക്കും.
ഞാൻ ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും ഈ വിഷയത്തെ പറ്റി പഠിച്ചുംകൊണ്ടിരിക്കുന്നു. അടുത്ത കാലത്താണ് എനിക്ക് തോന്നിയത് ഭാരതീയർക്ക് വിശദമായി അറിയില്ലാത്ത ഈ വിഷയത്തെ പറ്റി ഒരു ബ്ലോഗ് എഴുതി, പിന്നീട് അതിന് മാത്രമായി ഒരു ബ്ലോഗ് സൃഷ്ടിക്കാൻ.
തൽക്കാലം ഞാൻ എന്റെ ഈ സ്‌മൃതി എന്ന ബ്ലോഗിൽ എഴുതാം.
നമ്മുടെ നാട്ടുകാർക്ക് ഈ വിഷയത്തെക്കുറിച്ച് വിശദമായ അറിവ് ഇല്ല. ഉദാഹരണത്തിന് envelopes എടുക്കാം. നമ്മൾ ഇതിനെ കവർ എന്നാണ് പറയുക. ഈ envelopes ലോക രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്നതിൽ വളരെ ഒരു ചെറിയ ശതമാനം മാത്രമേ നമ്മുടെ മാർക്കറ്റിൽ ലഭ്യമുള്ളൂ.
ഈ envelopes മാത്രം ഉണ്ടാക്കുന്ന അനവധി ഫാക്ടറികൾ ഉണ്ട് യൂറോപ്പിൽ. ഒരേ സൈസിലുള്ള envelopes പല substance കളിലും കളറുകളിലും ഡിസൈനുകളിലും ലഭ്യമാണ്. ഉദാഹരണത്തിന് നമ്മൾ ഓഫീസിൽ ഉപയോഗിക്കുന്ന
envelopes - 4 x 9 ആണ്. പക്ഷെ ഇത് 9x4 ലും ലഭ്യമാണ്.
സാധാരണ envelopes ലഭിക്കുന്ന സൈസിന്റെ ഏകദേശ രൂപം ഞാൻ ഇവിടെ എഴുതാം.
3 1/2 x 6 with flap on long side
4x9 with flap on both sides,but long side flap is called 9x4 i assume
8x5
9x6
10x7
12x10
15x12
16x12
ഏതാണ്ട് 1200 പേജ് എങ്കിലും വരും ഈ സ്റ്റേഷനറി വിഷയത്തെ പറ്റി എഴുതാൻ - കുറേശ്ശെ എഴുതി നിറക്കാം.
[will be continued]
ഞാൻ ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും ഈ വിഷയത്തെ പറ്റി പഠിച്ചുംകൊണ്ടിരിക്കുന്നു. അടുത്ത കാലത്താണ് എനിക്ക് തോന്നിയത് ഭാരതീയർക്ക് വിശദമായി അറിയില്ലാത്ത ഈ വിഷയത്തെ പറ്റി ഒരു ബ്ലോഗ് എഴുതി, പിന്നീട് അതിന് മാത്രമായി ഒരു ബ്ലോഗ് സൃഷ്ടിക്കാൻ.
തൽക്കാലം ഞാൻ എന്റെ ഈ സ്‌മൃതി എന്ന ബ്ലോഗിൽ എഴുതാം.
നമ്മുടെ നാട്ടുകാർക്ക് ഈ വിഷയത്തെക്കുറിച്ച് വിശദമായ അറിവ് ഇല്ല. ഉദാഹരണത്തിന് envelopes എടുക്കാം. നമ്മൾ ഇതിനെ കവർ എന്നാണ് പറയുക. ഈ envelopes ലോക രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്നതിൽ വളരെ ഒരു ചെറിയ ശതമാനം മാത്രമേ നമ്മുടെ മാർക്കറ്റിൽ ലഭ്യമുള്ളൂ.ഈ envelopes മാത്രം ഉണ്ടാക്കുന്ന അനവധി ഫാക്ടറികൾ ഉണ്ട് യൂറോപ്പിൽ. ഒരേ സൈസിലുള്ള envelopes പല substance കളിലും കളറുകളിലും ഡിസൈനുകളിലും ലഭ്യമാണ്. ഉദാഹരണത്തിന് നമ്മൾ ഓഫീസിൽ ഉപയോഗിക്കുന്ന
envelopes - 4 x 9 ആണ്. പക്ഷെ ഇത് 9x4 ലും ലഭ്യമാണ്.
സാധാരണ envelopes ലഭിക്കുന്ന സൈസിന്റെ ഏകദേശ രൂപം ഞാൻ ഇവിടെ എഴുതാം.
3 1/2 x 6 with flap on long side
4x9 with flap on both sides,but long side flap is called 9x4 i assume
8x5
9x6
10x7
12x10
15x12
16x12
ഏതാണ്ട് 1200 പേജ് എങ്കിലും വരും ഈ സ്റ്റേഷനറി വിഷയത്തെ പറ്റി എഴുതാൻ - കുറേശ്ശെ എഴുതി നിറക്കാം.
[will be continued]

3 comments:
ഞാൻ 25 വർഷം പ്രവർത്തിച്ച മേഖല ആണ് ഓഫീസ് സ്റ്റേഷനറി & ഉപകരണങ്ങൾ. എനിക്ക് ഈ മേഖലയിൽ 1973 മുതലാണ് സേവനം അനുഷ്ഠിക്കാൻ സാധിച്ചത്. 25 വർഷത്തിന് ശേഷം ഈ മേഖലയിൽ നിന്ന് പിരിഞ്ഞെങ്കിലും ഞാൻ ലോകത്ത് എവിടെ പോയാലും മേൽ പറഞ്ഞ വിഷയത്തിൽ തല്പരനായിരിക്കും.
Wonderful information Prakashettan. Kindly continue please.
എഴുതൂ ജയേട്ടാ ...
Post a Comment