മകളുടെ കല്യാണം വരുന്നു... പണം സ്വരൂപിക്കണം....
കണക്കു കൂട്ടല്‍ തെറ്റി....
സ്ഥലം വില്പന യഥാസമയം നടന്നില്ല....
പിന്നെന്താ അടുത്ത പോംവഴി....
ബന്ധുക്കളോട് കടം ചോദിക്കാം.... കടത്തിന് ഇഇടായി ഭൂമി കൊടുക്കാമല്ലോ...
അളിയന്മാരോട് ചോദിക്കാം....
കുഞ്ഞളിയാ - മോളുടെ കല്യാണമെല്ലാം അടുത്തു
കുറച്ചു പണം കടം വേണം.... പകരം ഭൂമി തരാം....
എന്റെ കയ്യില്‍ ഇപ്പൊ പണം ഇല്ല.....
ഈ നാട്ടില്‍ വലിയ കച്ചവടക്കാരനായ അളിയന് അന്ചോ പത്തോ ലക്ഷം തിരുമറി ചെയ്യാന്‍ ഒരു വിഷമവും ഇല്ലാത്ത ആളായത് കാരണമാ അയാളോട് ചോദിച്ചേ....
അതെ സമയം എന്റെ ഭാര്യക്ക് കൂടി അവകാശപ്പെട്ട പല സ്വത്തുക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളാണെന്ന് കൂടി ഒര്കണം....
തന്ത മയ്യത്താകുന്നതിനു മുന്പ് പെണ്‍കുട്ട്യോള്‍ക്ക് നീക്കിവെച്ച സ്കൂള്‍ കെട്ടിടവും പറമ്പും വില്പന നടത്തി അതെല്ലാം സൂത്രത്തില്‍ കീസയിലാക്കിയത വലിയളിയന്‍ ....
പിന്നെ പെന്പില്ലെര്‍ കൂട്ടമായി സത്യാഗ്രഹം നടത്തിയപ്പോ എന്തോ കൊടുത്തു രക്ഷപ്പെട്ടു...
അങ്ങിനെ അവര്‍ക്കെല്ലാം ലഭിക്കേണ്ട പലതും അളിയന്മാര്‍ കീസയിലാക്കി....
അങ്ങിനെയുള്ള അളിയന്റെ മരുമകളുടെ കല്യാനത്ത്തിനാ പണത്തിന്റെ കുറവ് വന്നത്...
സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാര്ക്കും വരുമല്ലോ...
സഹായിക്കേണ്ടത് ആദ്യം പെണ്‍വീട്ടുകാര്‍ തന്നെ.... അല്ലെങ്ങില്‍ പിന്നെ എന്തിനാ ഈ വലിയ പണക്കാരുടെ വീട്ടില്‍ നിന്നു പെണ്ണ് കേട്ടനത്..
ബെന്കില്‍ നിന്നു പണം ലഭിക്കും..... പക്ഷെ പെട്ടെന്ന് തിരിച്ചടക്കാനുള്ള സൌകര്യം കൂടി നോക്കണമല്ലോ....
സ്വന്തം മകനും കൂടി ചോദിച്ചു.....
...... അച്ച്ചനോന്നും കരുതി വെച്ചില്ലേ അനുജത്തീടെ കല്യാനത്ത്തിനെന്നു...
കരുതി വെച്ചിരുന്നു.....ധാരാളം.....
അത് കൊണ്ടല്ലേ രണ്ടു മക്കളെയും പ്രൊഫെഷണല്‍ കോളേജില്‍ പതിപ്പിച്ചത് ....
അത് കൊണ്ടു രണ്ടു പേര്‍ക്കും - മാന്യമായി പണിയെടുത്തു പരാശ്രയം കൂടാതെ ജീവിക്കമെന്നായില്ലേ....
എന്താ അതൊന്നും മറക്കത്ത്തെ.....
സ്വന്തം വീട്ടില്‍ നിന്നു പുറത്താക്കിയപ്പോള്‍ ..........
എങ്ങിനെയെങ്ങിലും ഒരു വീട് പനിയനമെന്ന മോഹമായിരുന്നു.....
നമ്മുടെ പല സുഖന്ഗ്ന്ങളും വെടിഞ്ഞു..... നഗര മദ്ധ്യത്തില്‍ സ്ഥലം വാങ്ങി വീട് വെച്ചില്ലേ...
ഇതിനൊക്കെ നീക്കി വെച്ച പണം ചിലവാക്കിയില്ലേ.....
/// ശരി അച്ചാ.... നമുക്കു വഴിയുണ്ടാക്കാം....
നമ്മുടെ സ്വത്ത് പണയപ്പെടുത്തി ബെന്കില്‍ നിന്നു കടം വാങ്ങാം....
ആരുടേയും കാല് പിടിക്കേണ്ട....
അന്ഗ്ന്ങിനെ സഹായിക്കാന്‍ സ്വന്തം മകന്‍ രണ്ഗ്ന്ഗത്ത് വന്നു....
അളിയനോട് ..........
വെറുതെ അല്ല പണം ചോദിച്ചത്.... അതിനുള്ള സ്ഥലം കൊടുക്കാമെന്നു പറഞ്ഞു...
എന്നിട്ടും അയാള്‍ കനിന്ജ്ഞ്ഞില്ല .....
നോക്കണേ സ്വന്തം ആള്‍ക്കാര്‍....
എന്റെ നാട്ടിലൊക്കെ പെണ്‍കുട്ട്യോളുടെ കല്യാണം എല്ലാം നടത്തി കൊടുക്കുക അമ്മമാന്മാരാ....
ഇവിടുത്തെ അമ്മാനെ കണ്ടില്ലേ....
എന്നാല്‍ ഈ അളിയന്മാരുടെ പെന്ഗ്ന്ങല്മാരോ?
അവര്‍ക്ക് അവരുടെ ആങ്ങിലമാര്‍ക്ക് നാട്ടുകാരുടെ സ്വത്തും കൂടി കൊടുക്കണമെന്ന ആശ....
ഭര്‍ത്താക്കന്മാരെ കൊള്ളയടിക്കുന്ന ഭാര്യമാരും ഉണ്ടിവിടെ....
സ്വന്തം കുട്റെടെ കല്യാണം വരുംപോഴെങ്ങിലും ഒള്ക്കിത് നിര്‍ത്തിക്കൂടെ....
അമ്മായിയപ്പനും അളിയന്മാരും ഉണ്ടായിട്ടെന്തു കാര്യം.....
എടീ ഭാര്യെ> ഇത്രയും വലിയ ധനികനായ തന്തയുടെ മോളല്ലേ നീ....
എന്താ തന്ത്ത തന്നെ....
പണ്ടൊക്കെ പറയും..... അച്ഛന്‍ അത് തരും ഇതു തരും....
പിന്നെ വാരിക്കോരി മക്കളുടെ കല്യാണത്തിന് തരുമൊക്കെ....
പെരക്കുട്ട്യോളുടെ കല്യാണം വരുമ്പോഴേക്കും..... സ്വത്തു വകകളൊക്കെ.....
അളിയന്മാര്‍ കൈക്കലാക്കി...
എന്നിട്ടിപ്പോലെന്തായി... പത്തു പൈസ വേണമെങ്ങില്‍ തെണ്ടണം....
എടീ ഭാര്യെ.... ഞാന്‍ നിന്റെ ആങ്ങിലയെയും എന്റെ സഹോദരനെയും നമ്മുടെ മോളെ കല്യാണത്തിന് വിളിക്കുന്നില്ല....
ഉപകാരമില്ലാത്ത ഹമുക്കുകള്‍....
ഞാന്‍ എന്തെല്ലാം അവര്ക്കു വിടെശതയിരിക്കുംപോള്‍ കൊടുത്തു....
പ്രതിഫലം ഇച്ച്ചിച്ച്ചിട്ടല്ല....
ആപത്തു കാലത്തു സഹായിക്ക് മെന്നു കരുതി....
അതുണ്ടായില്ല....
പിന്നെ അവറ്റകളെ എന്തിന് വിളിക്കണം.....
.... എന്റെ അമ്മേ എനിക്ക് കേക്കാന്‍ വയ്യേ..... എന്റെ ആങ്ങിലെയും നിങ്ങളുടെ അനിയനെയും എല്ലാം കല്യാണത്തിനു വിളിക്കേനെ.....
അല്ലെങ്ങില്‍ ഞാന്‍ എവിടെ എങ്കിലും ചാടി ചാകുമേ.....
ആരും കേള്‍ക്കുന്നില്ലേ... എന്റെ കെട്ട്യോന്‍ പരെനത്.....
ശരി... ശരി..... എന്നാല്‍ എല്ലാ തെണ്ടികളെയും വിളിക്കാം....
പോരെ.... മൂധേവീ....
എന്തൊക്കെ കുഴപ്പന്ഗ്ന്ങള്‍ ആരൊക്കെ ഉണ്ടാക്കിയാലും ഞാനെന്റെ മോളെ നല്ല തരത്തില്‍ തന്നെ കെട്ടിച്ചയച്ചു....
ഒരാന്കുട്ടിയുടെ അച്ച്ചനായത് ഭാഗ്യം.... നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടന്നു....
3 months ago