Showing posts with label ലളിതകല അക്കാദമി തൃശ്ശൂര്‍. Show all posts
Showing posts with label ലളിതകല അക്കാദമി തൃശ്ശൂര്‍. Show all posts

Thursday, November 25, 2010

കൂട്ടക്കളം


ഇന്നെലെ നടന്ന കൂട്ടക്കളത്തിന്റെ ദൃശ്യങ്ങള്‍. വൈകിട്ട് യ് 7 മണിക്ക് കളം പാട്ടും ഉണ്ടായിരുന്നു. [ഭഗവതിപ്പാട്ട്]
72 മണിക്കൂര്‍ വേണ്ടി വരുമത്രെ ഭഗവതിപ്പാട്ട് മുഴുവനായി പാടിത്തീര്‍ക്കാന്‍. സമയ പരിമിതി മൂലം തല്‍ക്കാലം ഒരു മണിക്കൂറില്‍ തിരഞ്ഞെടുത്ത കുറച്ച് പാട്ടുകള്‍ പാടി. 8 മണിക്ക് മുന്‍പേ ചടങ്ങുകള്‍ അവസാനിച്ചു.

വിഡിയോ ക്ലിപ്പ് ഉണ്ട്. പിന്നീട് അപ്പ് ലോഡ് ചെയ്യാം.