Showing posts with label ഞാന്‍ തുടര്‍ന്നെഴുതാം.. Show all posts
Showing posts with label ഞാന്‍ തുടര്‍ന്നെഴുതാം.. Show all posts

Saturday, August 15, 2015

ഞാന്‍ തുടര്‍ന്നെഴുതാം.

 ഞാന്‍ കഴിഞ്ഞ മൂന്ന് നാലുമാസമായി കാലിലെ വാതം മൂര്‍ഛിച്ചതിനാല്‍ കിടപ്പിലായിരുന്നു.ഇപ്പോള്‍ സമാധാനം ഉണ്ടെങ്കിലും നെറ്റില്‍ സജീവമല്ല, അപ്പോള്‍ ബ്ലോഗെഴുത്തും കുറഞ്ഞു.... കുറേ കഥകള്‍ മനസ്സില്‍ അടിഞ്ഞ് കൂടി കിടക്കുന്നുണ്ടെങ്കിലും ഡാറ്റാപ്രോസസ്സിങ്ങിന് കണ്ണ് വഴങ്ങുന്നില്ല....

  സഹായിക്കാന്‍ സമ്നനസ്സുള്ളവര്‍ ഉണ്ടെങ്കില്‍ അറിയിക്കുക. ഞാന്‍ തുടര്‍ന്നെഴുതാം.