Showing posts with label ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട്. Show all posts
Showing posts with label ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട്. Show all posts

Friday, November 3, 2017

ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട്

എന്തെങ്കിലും കുത്തികുറിച്ചിട്ട് കുറെ കാലമായി. നാളെ എന്തെങ്കിലും എഴുതാം. ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട് കുറച്ച് കാലമായി.

ചെറുവത്താനിയിൽ  പോകണം - തോട്ടുവരമ്പിലെ ഷോപ്പിൽ നിന്നും  കുടിച്ച്   പൂസാകണം - കണ്ണനും ബ്രാലും ഒക്കെ  കറിവെച്ചിട്ടുണ്ടാകും അവിടെ . ചിലപ്പോൾ പാറുക്കുട്ടി ഞാറ് നടാൻ വരും, അവളോടൊത്ത് കിന്നാരം പറയണം .

അങ്ങിനെ മോഹങ്ങൾ കുറെയുണ്ട് . ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അവൾ മുട്ട് വരെയുള്ള മുണ്ടും, കറുപ്പിൽ മഞ്ഞ പുള്ളികളുള്ള വട്ടക്കഴുത്തുള്ള  ജാക്കറ്റും ഇട്ടോണ്ട് വരും, എന്നെ ഹരം പിടിപ്പിക്കാൻ.

കൂടുതൽ വിശേഷങ്ങൾ നാളെ എഴുതാം