എന്റെ പ്രിയ സുഹൃത്ത് ഷാജിയുടെ നിര്യാണത്തില്‍ കൂര്‍ക്കഞ്ചേരി LIONS CLUB അനുശോചനം രേഖപ്പെടുത്തുന്നു.ഷാജിയെ ഞാന്‍ അവസാനം കണ്ടത് ഏതാണ്ട് രണ്ടാഴ്ച മുന്‍പ് ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വെച്ചായിരുന്നു. അന്നത്തെ ബോഡ് മീറ്റിങ്ങില്‍ എന്നെ രണ്ടാമതും പ്രസിഡണ്ട് ആകാന്‍ നിര്‍ബ്ബന്ധിച്ചതും ഷാജിയായിരുന്നു.
എന്റെ സ്ഥാനാരോഹണം കാണാന്‍ ഷാജിയുണ്ടാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ദു:ഖിക്കുന്നു.
ആദരാഞ്ജലികള്‍




