Showing posts with label രക്തം. Show all posts
Showing posts with label രക്തം. Show all posts

Thursday, November 10, 2011

നിങ്ങളുടെ നാലുതുള്ളി രക്തം


തൃശ്ശൂരില്‍ ആര്‍ക്കും ഏത് പാതിരാക്കും ഏത് ഗ്രൂപ്പിലുള്ള രക്തവും ലഭിക്കും.

രക്തദാനം മഹാദാനം.

ആളുകളെ ബോധവല്‍ക്കരിക്കാന്‍ സഹായിക്കുന്ന സെമിനാറുകള്‍ ലയണ്‍സ് ക്ലബ്ബൂവഴി സൌജന്യമായി തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലയില്‍ നടത്തിക്കൊടുക്കാവുന്നതാണ്.


നിങ്ങളുടെ നാലുതുള്ളി രക്തം മറ്റൊരു വിലപ്പെട്ട ജീവന്‍ രക്ഷിക്കാം...

http://prakashettan.blogspot.com/2011/11/free-blood-to-anybody-24-hours-trichur.html