പണ്ടൊക്കെ ഈ കിണറ്റിന്‍ കര സജീവമായിരുന്നു. ഇപ്പോള്‍ വെള്ളം കോരാനാളില്ല. അതിനാല്‍ കിണറിന്റെ തുടി കരയാറില്ല. എനിക്ക് പണ്ട് പാറുകുട്ടി വെള്ളം കോരിത്തരാറുണ്ടായിരുന്നു. ഓടി നടന്ന് വരുമ്പോള്‍ കിണര്‍ വെള്ളം ഒരു പ്രത്യേക ആശ്വാസം തന്നെ.
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.