
ഇന്നെലെ [ജനുവരി 2, 2011] തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മണ്ഡല വേലയുടെ ഭാഗമായി എ
ന്റെ തട്ടകമായ വെളിയന്നൂര്‍ ദേശക്കാരുടെ “ദേശപ്പാട്ട്” നടന്നു. തകര്‍പ്പന്‍ പഞ്ചവാദ്യവ്കും 5 ആനകളെ എഴുന്നള്ളിച്ചുള്ള ശീവേലിയും ഉണ്ടായിരുന്നു.ഇനി കുറച്ച് നാള്‍ പല ദേശക്കാരുടെ പാട്ടും ആഘോഷങ്ങളും ഉണ്ടായിരിക്കും. ഏപ്രില്‍ തൃശ്ശിവപേരൂര്‍ പൂരം വരുന്നത് വരെ ഇത്തരത്തിലുള്ളതെന്തെങ്കിലും ഈ പരിസരങ്ങളില്‍ ഉണ്ടാകും.







