Showing posts with label ഇന്ന് സംസ്കൃത ദിനം. Show all posts
Showing posts with label ഇന്ന് സംസ്കൃത ദിനം. Show all posts

Tuesday, August 20, 2013

ഇന്ന് സംസ്കൃത ദിനം

 " സംസ്കൃത  ശബ്ദങ്ങളുടെ നാദം തന്നെ നമുക്ക്
അന്തസ്സും ഓജസ്സും ബലവും പ്രദാനം ചെയ്യുന്നു."
[സ്വാമി വിവേകാനന്ദൻ ]

ഇന്ന് സംസ്കൃത ദിനം.

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി അങ്കണത്തിൽ ശ്രാവണപൂർണിമ - സംസ്കൃത ദിനം കൊണ്ടാടി. ഈ സ്ഥാപനത്തിന്റെ മേനെജിംഗ് ഡയരക്ടർ പദ്മശ്രീ ഡോ: കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഈ സ്ഥാപനത്തിന്റെ നവക്കരയിലുള്ള ഗുരുകുലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾ  താമസിയാതെ പ്രതീക്ഷിക്കാം