Showing posts with label സഹായിക്കാനാരെങ്കിലും ഉണ്ടോ. Show all posts
Showing posts with label സഹായിക്കാനാരെങ്കിലും ഉണ്ടോ. Show all posts

Monday, February 22, 2016

സഹായിക്കാനാരെങ്കിലും ഉണ്ടോ

കുറച്ച് നാളായി പുതിയ ബ്ലോഗ് പോസ്റ്റുകള്‍ ഒന്നും എഴുതിയില്ല. കാഴ്ച വൈകല്യവും മറ്റു അസുഖങ്ങളും കൂട്ടിനായുണ്ട്. ആര്‍ക്കെങ്കിലും എന്നെ ടൈപ്പിങ്ങിന് സഹായിക്കാമെങ്കില്‍ വിളിക്കുക 9072799565 - കാലത്ത് 9 മുതല്‍ വൈകിട്ട് 8 വരെ എന്നെ കിട്ടും ഈ നമ്പറില്‍