Showing posts with label ശ്രീ വടക്കുന്നാഥന്‍. Show all posts
Showing posts with label ശ്രീ വടക്കുന്നാഥന്‍. Show all posts

Tuesday, December 28, 2010

മണ്ഡല കാലം കഴിഞ്ഞു



അങ്ങിനെ മണ്ഡലകാലം കഴിഞ്ഞു. മകര വിളക്കിന് ശബരിമല നട തുറന്നു. ഇനിയും ശരണം വിളികള്‍ കേള്‍ക്കാം. എല്ലായിടത്തും. ശ്രീ വടക്കുന്നാഥന്‍ പരിസരത്തും.


ഈ വര്‍ഷത്തെ ആതിരോത്സവത്തിന് എന്നും ശ്രീമൂലസ്ഥാനത്ത് എത്തിയിരുന്നു. കണ്ണുനിറയെ തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ദര്‍ശിക്കാനായി.