Showing posts with label എന്റെ തറവാട്. Show all posts
Showing posts with label എന്റെ തറവാട്. Show all posts

Wednesday, April 13, 2011

എന്റെ തറവാട്

ഞാന്‍ ജനിച്ച് വളര്‍ന്നത് ഇവിടെയാണ്. ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള അനവധി കഥകളും അനുഭവക്കുറിപ്പുകളും ഞാന്‍ എന്റെ ബ്ലോഗില്‍ മെനഞ്ഞ് കഴിഞ്ഞു.

“കാള വണ്ടി” യുടെ പുനര്‍ സൃഷ്ടി നടത്തുമ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം വന്നത് എന്റെ ഈ തറവാടാണ്.

ഞാന്‍ ഇപ്പോഴും ഇടക്ക് ഈ വീട്ടില്‍ താമസിക്കാറുണ്ട്. എന്റെ ഓര്‍മ്മകള്‍ ഇവിടെ തളം കെട്ടി നില്‍ക്കുന്നു.

എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കും ഇവിടേക്ക് സ്വാഗതം.