Tuesday, November 25, 2008

ത്രിശ്ശിവപേരൂരില് ഒരു ബ്ലോഗറ് കൂട്ടം

ഞാന്‍ എന്റെ നാട്ടിലെ ബ്ലോഗര്‍മാര്‍ക്ക് മാസത്തില്‍ ഒരിക്കലോ, വല്ലപ്പോഴുമൊക്കെയോ സമ്മേളിക്കാന്‍ ഒരു ക്ലബ്ബ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

തുറന്ന വേദിയില്‍ ആശയവിനിമയം നടത്താനും, പരിചയപ്പെടാനും, ശില്പശാലകള്‍ നടത്താനും എല്ലാം ഈ വേദി ഉപയോഗപ്പെടുത്താമല്ലോ?

ഉചിതമായ ഒരു പേര്‍ കണ്ടെത്തണം. [suggestions:> trichur blog club, blogers @ trichur ]


തല്‍ക്കാലം മീറ്റിങ്ങ് കൂടാന്‍ ഏതെങ്കിലും നല്ല ഒരു ഹോട്ടലിലോ, ഹോളുകളിലോ ആകാം.

ത്രിശ്ശൂര്‍ നിവാസികളെമാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നത് .
വിദേശത്ത് താമസിക്കുന്നവരായ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാട്ടില്‍ വരുന്നവര്‍ക്കും അംഗത്വം ലഭിക്കുന്നതായിരിക്കും.

ടേംസ് ഏന്റ് കണ്ടീഷന്‍സ് ഓഫ് മെംബര്‍ഷിപ് എല്ലാം തമ്മില്‍ കാണുമ്പോള്‍ ആലോചിക്കാവുന്നതാണ്..

താല്പര്യമുള്ളവറര്‍ ഇമെയിലില്‍ ബന്ധപ്പെടുക. കമന്റ് കോളത്തിലും എഴുതാവുന്നതാണ്..
സസ്നേഹം
ജെ പി തൃശ്ശിവപേരൂര്‍

23 comments:

Unknown said...

പ്രിയ ജെ പി

എനിക്ക് സ്വന്തമായി ഒരു ബ്ലോഗ് ഇല്ല.
അംഗത്വം ലഭിക്കുമോ?
ദയവായി അറിയിക്കുക.

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ ആനന്ദ

സ്വന്തമായി ഒരു ബ്ലോഗിന്റെ ഉടമയാകാന്‍ ഏതാനും നിമിഷങ്ങളേ വേണ്ടൂ..
ദയവായി എന്നെ ജ്മെയിലില്‍ ബന്ധപ്പെടൂ..

ഞാന്‍ ആചാര്യന്‍ said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

Sureshkumar Punjhayil said...

Yes.. I am interested. Please add me too. Thanks .. I think, " trichur blog club" will be best. Best wishes.

smitha adharsh said...

നമുക്കു ഒരുമിച്ചു കൂടാമെന്നെ..പേരു നല്ലത്,"തൃശൂര്‍ ബ്ലോഗ് ക്ലബ്ബ്" തന്നെ എന്ന് തോന്നുന്നു..നാട്ടില്‍ വരുമ്പോള്‍ മെംബെര്‍ഷിപ്‌ തരണം.

പിരിക്കുട്ടി said...

hai its me piri ...
muy mail id radhikachalliyil@yahoo.com

ബൈജു സുല്‍ത്താന്‍ said...

പേരെന്തുമായിക്കോട്ടേ..ഞാനും ഒരംഗമാവുന്നു.

nandakumar said...

ഞാന്‍ ശ്ശൂര്‍ക്കാരനാ ട്ടാ... മ് ളെ കൂട്ടില്ലേ?

കാപ്പിലാന്‍ said...

ചേട്ടാ തൃശൂര്‍ ഉള്ള രണ്ടു ബ്ലോഗര്‍മാരെ എനിക്കറിയാം .എന്‍റെ സുഹൃത്തുക്കള്‍ ഒരാള്‍ നാട്ടില്‍ ,ഒരാള്‍ ലണ്ടന്‍ .നമ്പര്‍ വണ്‍ -ഗോപന്‍ മെയില്‍ ആയിടി thrissurblogger@googlemail.com.
മറ്റൊന്ന് Rare Rose അഥവാ ശമന താളം -ഈ ഇമെയില്‍ തരാം ബൈ മെയില്‍ .കോണ്ടാക്റ്റ് ചെയ്യുക .എന്‍റെ എല്ലാ ആശംസകളും .

ഗീത said...

അപ്പോള്‍ ജെപി ഏട്ടനോട് പിണക്കം.
തൃശ്ശുരുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും അംഗത്വം കൊടുക്കുമത്രേ. തിരോന്തരത്തുകാര്‍ക്കും ബാക്കി സ്ഥലത്തുള്ളോര്‍ക്കുമൊന്നും ഇല്ല. എന്നാ പിന്നെ വേണ്ട.

ഓ ഞങ്ങക്കും ഇവിടെ ബ്ലോഗ് ക്ലബ് ഒക്കെ ഒണ്ടേ..

Manoj മനോജ് said...

ഒരു ബ്ലോഗ് കൂട്ടം കൂടി....
തൊട്ടടുത്ത ജില്ലയിലായി പോയി ഇല്ലായിരുന്നുവെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു... എല്ലാ വിധ ആശംസകളും....

History said...

എല്ലാ വിധ ആശംസകളും നേരുന്നു.

420 said...

ജെ.പി സാര്‍,
ഞാനിവിടെ വെളിയന്നൂരിലുണ്ടേ..
:)

അനില്‍@ബ്ലോഗ് // anil said...

അയലത്താണ്, മലപ്പുറം.

എന്റെ ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Very good Idea. I am supporting it.

I am in Qatar. Once in a year I will be in Thrissur. I want to be a member of the club.

Wish you all the best.

konchals said...

ഞാനും ഉണ്ടേ,,

സന്തോഷ്. said...

ജേപീ മാഷേ..അപ്പോ നമ്മളെയൊന്നും വേണ്ടേ.. ഒരിപ്പുറമായതുകൊണ്ടായിരിക്കും.. ങ്ഹാ.. നടക്കട്ടേ.. എല്ലാ ആശംസകളും. സഹായം വല്ലഹ്റ്റും വ്വേണേല്‍ പറയണേ.. എന്നാ മൊട്ട ഓംലറ്റ് കഴിക്കുന്നേ..?ക്ലബ് അംഗങ്ങളോടും കഥപറയണം കേട്ടോ...

Unknown said...

ആശംസകള്‍ പ്രകാശേട്ടാ ..Trichur Blog Club തന്നെ നല്ല പേര് :)

പൊറാടത്ത് said...

പ്രിയ ജെപി സർ.. ട്രിച്ചൂർ ബ്ലോഗ് ക്ലബിന് എല്ല്ലാ ആശംസകളും..

ഇത്തവണ നേരിൽ കാണാൻ പറ്റിയില്ല. അടുത്ത വരവിന് തീർച്ചയായും കാണാം.

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

ഇരിഞ്ഞാലക്കുടക്കാര്‍ക്കു അംഗമായിക്കൂടേ? ത്രിശ്ശൂര്‍ ജില്ല ആയാല്‍ പോരേ? സാമ്പത്തിക ബാധ്യതകള്‍ ഇല്ലാത്ത പണിയാണേല്‍ എന്നേയും കൂട്ടണേ

കുറുമാന്‍ said...

Priya prakashetta,

(Sorry for Manglish). Bloggile oru vidham ella trissurkarum members aayulla oru blog undu.

trissur.blogspot.com

Njan thangalkkum oru invitation vittittundu, oru mailum ayachittundu. Vayichittu marupadi ayakkoo.

ജെ പി വെട്ടിയാട്ടില്‍ said...

dear kuruman
many thanks for your sweet response.
let me visit the link u hv sent me. also i shall look into your mail.
thanks a lot
prakashettan

Unknown said...

Prakashetta,
Good idea! Trichur Bloggers Club is an apt name. Let me know how to take membership.
Good Luck!
Gopi