പണ്ടൊക്കെ ഈ കിണറ്റിന് കര സജീവമായിരുന്നു. ഇപ്പോള്‍ വെള്ളം കോരാനാളില്ല. അതിനാല്‍ കിണറിന്റെ തുടി കരയാറില്ല. എനിക്ക് പണ്ട് പാറുകുട്ടി വെള്ളം കോരിത്തരാറുണ്ടായിരുന്നു. ഓടി നടന്ന് വരുമ്പോള്‍ കിണര്‍ വെള്ളം ഒരു പ്രത്യേക ആശ്വാസം തന്നെ.
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.
4 comments:
കിണറ്റിലെ വെള്ളം കോരിക്കുടിച്ചിട്ട നാളായി...........
വീട്ടുമുറ്റത്തെ കിണര്‍ ഒരു ഐശ്വര്യം തന്നെയാണ്.!!
ഇപ്പോൾ കിണറുകൾ പോലും അപൂർവ്വം
തുടികൾ കാണാനെ ഇല്ല പുത്തൻ വീടുകളിൽ !
ഒരു തുടിപ്പാട്ട് :-
വിടചൊല്ലിപ്പോയാകൊട്ടത്തളങ്ങളിൽ നിന്നും..
തുടിമേളങ്ങളൊത്തുള്ളയാതൊട്ടിതാളങ്ങൾ ,
തുടിക്കുന്നുയെന്മനമിപ്പോഴും കൊതിക്കുന്നാ-
തുടിനാഥം കേക്കുവാനൊപ്പമാവളകിലുക്കവും !
വെള്ളം കോരാനാളുണ്ടേ... എത്ര പാള വെള്ളം വേണം.. ഞാന്‍ വരാം.
Post a Comment