ഇന്നെലെ നാഗരാജക്കളം [മണ്ണാറശ്ശാല ശൈലിയില്‍] അരങ്ങേറി. തൃശ്ശൂര്‍ പരിസരത്തെപ്പോലെയല്ല അവരുടെ ചിട്ടകള്‍. പുള്ളുവന്‍ കുടം വളരെ ചെറുതാണ്.
ഞാന്‍ ഒരു വിഡിയോ ക്ലിപ്പും എടുത്തിട്ടുണ്ട്. പിന്നീട് അപ്പ് ലോഡ് ചെയ്യാം.
ഇന്നെലെ രണ്ട് കളം ഉണ്ടായിരുന്നു. കാലത്ത് ചെത്തിക്കോല്‍ കളവും, വൈകിട്ട് നാഗരാജക്കളം - മണ്ണാറശ്ശാല ശൈലിയില്‍, വൈകിട്ടായിരുന്നു കളം മായക്കല്‍. ഒരു യുവാവാണ് കളം മായ്ചത്. അതിന്റെ വിഡിയോ ക്ലിപ്പ് ആണ്
എടുത്തിട്ടുള്ളത്.
എടുത്തിട്ടുള്ളത്.
തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ നടക്കുന്ന കളമെഴുത്ത് വല്ലപ്പോഴും പോയി കാണുന്നു.
4 comments:
ഇന്നെലെ നാഗരാജക്കളം [മണ്ണാറശ്ശാല ശൈലിയില്‍] അരങ്ങേറി. തൃശ്ശൂര്‍ പരിസരത്തെപ്പോലെയല്ല അവരുടെ ചിട്ടകള്‍. പുള്ളുവന്‍ കുടം വളരെ ചെറുതാണ്
സംഭവം കലക്കി
പ്രകാശേട്ടാ,
ഇത്ര വലിയ കളമെഴുത്തും പാട്ടും ഒന്നും കാണാന്‍ ഇതുവരെ ഭാഗ്യം ഉണ്ടായിട്ടില്ല.ഇപ്പോള്‍ പ്രകാശേട്ടന്റെ വിവരണവും ചിത്രങ്ങളും ആ സങ്കടം കുറച്ചെങ്കിലും തീര്‍ക്കുന്നു.
കളം പാട്ടുകളുടെ ഒരു അയിരുകളിയാണല്ലൊ അവിടെ അല്ലേ...
Post a Comment