HAPPY VALENTINE'S DAY TO ALL BLOGGER FREINDS
പ്രണയിക്കുന്നൂ നിന്നെഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരുംപ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തംഅണികളോട് ;അതിഥിയോടാതിഥേയൻ ; മുതലാളിയോ,പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട് ;പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള് !പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !
HAPPY VALENTINE'S DAY ജെ പി അങ്കിള്‍ ...!
യഥാര്‍ത്ഥ പ്രണയത്തിനു പ്രായവും കാലവും ഇല്ലല്ലോ....
ഒടുവില്‍ ഞാനിവിടെ എത്തി
കാന്താരിക്കുട്ടീസ്പാത്ത് റൊമ്പം നാളാച്ച്. എങ്കെ ഇരുന്ത് ഇവളം നാളും.........!!
കുഞ്ഞൂസ്വാട്ട് യു സെഡ് ഈസ് റൈറ്റ്
Post a Comment
Total Hits Counter
7 comments:
HAPPY VALENTINE'S DAY TO ALL BLOGGER FREINDS
പ്രണയിക്കുന്നൂ നിന്നെഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും
പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ;അതിഥിയോടാതിഥേയൻ ; മുതലാളിയോ,
പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട് ;
പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള് !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !
HAPPY VALENTINE'S DAY ജെ പി അങ്കിള്‍ ...!
യഥാര്‍ത്ഥ പ്രണയത്തിനു പ്രായവും കാലവും ഇല്ലല്ലോ....
ഒടുവില്‍ ഞാനിവിടെ എത്തി
കാന്താരിക്കുട്ടീസ്
പാത്ത് റൊമ്പം നാളാച്ച്. എങ്കെ ഇരുന്ത് ഇവളം നാളും.........!!
കുഞ്ഞൂസ്
വാട്ട് യു സെഡ് ഈസ് റൈറ്റ്
Post a Comment