Thursday, August 18, 2011

INDEPENDANCE DAY 2011 - Lions Club 324E2




ഈ വര്‍ഷം പതിവിന് വിപരീതമായി ഞങ്ങള്‍ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രി ജീവനക്കാരുമായി സഹകരിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

എലൈറ്റ് ആശുപത്രിയുടെ മേനേജിങ്ങ് ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടും ആയ ഡോക്ടര്‍ കെ. കെ. മോഹന് ദാസ് ഞങ്ങളുടെ ക്ലബ്ബിലെ സജീവ പ്രവര്‍ത്തകനും പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറും ആണ്.

ജീവകാരുണ്യ പ്രവര്‍ത്തനകള്‍ ചെയ്യുന്ന ലയണ്‍സ് ക്ലബ്ബ് ലോകത്തില്‍ വെച്ച് ഏറ്റവും വലിയ സംഘടന ആണ്. അന്ധതാനിവാരണം ആണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന സന്ദേശം. ഈ ലോകത്തില്‍ നിന്ന് അന്ധത തുടച്ചുനീക്കുക എന്ന ലക്ഷ്യ്ത്തില്‍ ഉറച്ച് നില്‍ക്കുന്നു. നിര്‍ദ്ധനരായ രോഗികളെ കണ്ടെത്തി സൌജന്യ തിമിര ശസ്ത്ര്ക്രിയ ചെയ്ത് കൊടുക്കുന്നു.അതും ഭാരതത്തിലെ പേരുകേട്ട അരവിന്ദ് ആശുപത്രിയുമായി സഹകരിച്ച്.

കൂടാതെ സൌജന്യ ഹൃദയ ശസ്ത്രക്രിയ, ഡയാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്, മുതലായ ജീവകാരുണ്യ പ്രവര്‍ത്ത്നങ്ങളില്‍ ഞങ്ങളെല്ലാവരും സജീവമായി രംഗത്തുണ്ട്.

ലോകത്തെവിടെയുമുള്ള ലയണ്‍സ് ക്ലബ്ബുകളെ ബന്ധപ്പെടാവുന്നതാണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് എന്നീ റവന്യൂ ജില്ലകളെ ബന്ധിപ്പിക്കുന്ന LIONS CLUB INTERNATIONAL Dist 324 E2 വിന്റെ തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിഉലെ ഒരു സജീവ പ്രവര്‍ത്തകനാണ്‍ ഞാന്. ഈ ജില്ലകളില്‍ ആര്‍ക്കെങ്കിലും മേല്‍ പറഞ്ഞ സേവനങ്ങളില്‍ താലപര്യമുണ്ടെങ്കില്‍ എന്നെ ബന്ധപ്പെടാവുന്നതാണ്.

ഈ പ്രസ്ഥാനത്തെ പറ്റി കൂടുതല്‍ താഴെ കാണുന്ന ലിങ്കിലും കാണാവുന്നതാണ്.

ജെ പി വെട്ടിയാട്ടില്‍

President

Lions Club of Koorkkenchery

9446335137 10 am to 6 pm


www.lions324e2.com

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ജീവകാരുണ്യ പ്രവര്‍ത്തനകള് ചെയ്യുന്ന ലയണ്‍സ് ക്ലബ്ബ് ലോകത്തില് വെച്ച് ഏറ്റവും വലിയ സംഘടന ആണ്. അന്ധതാനിവാരണം ആണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന സന്ദേശം. ഈ ലോകത്തില് നിന്ന് അന്ധത തുടച്ചുനീക്കുക എന്ന ലക്ഷ്യ്ത്തില് ഉറച്ച് നില്‍ക്കുന്നു.

നിര്‍ദ്ധനരായ രോഗികളെ കണ്ടെത്തി സൌജന്യ തിമിര ശസ്ത്ര്ക്രിയ ചെയ്ത് കൊടുക്കുന്നു.അതും ഭാരതത്തിലെ പേരുകേട്ട അരവിന്ദ് ആശുപത്രിയുമായി സഹകരിച്ച്.

Muralee Mukundan , ബിലാത്തിപട്ടണം said...

പഴയ സിംഹങ്ങളെയൊക്കെ കാണാൻ പറ്റി

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

അറിഞ്ഞിരുന്നെങ്കിൽ വന്നൊന്നു പരിചയപ്പെടാമായിരുന്നു നിങ്ങളെയെല്ലാം....