ദീപാവലിയുടെ കഥ അറിയുമോ ..? പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും , തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ കാൽതെറ്റി കിണറ്റിൽ വീണു ! വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട് അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു ... “ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,... ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!
അങ്ങിനെ അയാൾ വെള്ളം കുടിച്ച് മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം നൽകിയും ആഘോഷിച്ചു ...
ആ സന്തോഷത്തിന്റെ ദിനം ഇന്നും നല്ലൊരു സ്മരണയോടെ ജനങ്ങൾ ‘ ദീപാവലി ‘യായി ഇപ്പോഴും കൊണ്ടാടി വരുന്നു...
ജയേട്ടനും കുടുംബത്തിനും , സ്നേഹത്തിന്റെ പ്രകാശം ചൊരിയുന്ന ദീപാവലി ആശംസകൾ ..കേട്ടോ
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.
6 comments:
happy deepaawali 4 all of my friends world wide
ദീപാവലിയുടെ കഥ അറിയുമോ ..?
പണ്ട് നാട്ടിലെല്ലാവരുടേയും ശല്ല്യക്കാരനും, കള്ളുകുടിയനും ,
തെമ്മാടിയുമായ ദീപയുടെ ഭർത്താവ് വെള്ളം കോരുന്നതിനിടയിൽ
കാൽതെറ്റി കിണറ്റിൽ വീണു !
വെള്ളത്തിൽ മുങ്ങിത്താഴുന്നതിനിടയിൽ കയറിന്റെ അറ്റം പിടിച്ചിട്ട്
അയാൾ ഭാര്യയെ വിളിച്ചു കൊണ്ടിരുന്നു ...
“ ദീപാ..വലി ‘ അയ്യോ ദീപാ വലി’,.....,...
ഭാര്യയടക്കം ആരും മൂപ്പരെ രക്ഷിക്കാൻ മിനക്കെട്ടില്ല..!
അങ്ങിനെ അയാൾ വെള്ളം കുടിച്ച് മുങ്ങിച്ചത്തതിന്റെ സന്തോഷ പ്രകടനം
നാട്ടുകാർ പടക്കം പൊട്ടിച്ചും ,പരസ്പരം മധുരം നൽകിയും ആഘോഷിച്ചു ...
ആ സന്തോഷത്തിന്റെ ദിനം
ഇന്നും നല്ലൊരു സ്മരണയോടെ
ജനങ്ങൾ ‘ ദീപാവലി ‘യായി ഇപ്പോഴും കൊണ്ടാടി വരുന്നു...
ജയേട്ടനും കുടുംബത്തിനും , സ്നേഹത്തിന്റെ പ്രകാശം
ചൊരിയുന്ന ദീപാവലി ആശംസകൾ ..കേട്ടോ
ദീപാവലി ആശംസകൾ ..
മുരളീ മുകുന്ദന്റെ കഥയും ഇഷ്ടപ്പെട്ടു
പ്രകാശേട്ടന് ദീപാവലിക്ക് മദ്യസേവ നടത്താതിരുന്നതിന്റെ കാരണം ഇപ്പോള്‍ പിടികിട്ടി!
എന്നെ മനസ്സിലായോ ജെ.പീ സാര്‍ ?? :)
Belated diwali wishes..
Post a Comment