തൃശ്ശൂര്‍ പൂരം മെയ് ഒന്നാം തീയതി - 2012. എല്ലാ ബ്ലോഗര്‍മാരേയും ക്ഷണിക്കുന്നു.
എന്റെ വസതി പൂരപ്പറമ്പില്‍ നിന്ന് അല്പം മാറി. എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ എന്നെ വിളിക്കുക.. ഞാന്‍ പൂരപ്പറമ്പില് കാലത്ത് 9 മുതല്‍ 2 വരേയും വൈകിട്ട് 4 മുതല്‍ 6 വരേയും കാണും...
ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയും ഇടിവെട്ടും ആണ്. പൂരത്തലേന്നും, പൂരത്തിനും, പിറ്റേ ദിവസവും മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു.
ശ്രീ വടക്കുന്നാഥനും, തിരുവമ്പാടിക്കണ്ണനും, പാറമേക്കാവമ്മയും അനുഗ്രഹിക്കട്ടെ.
തൃശ്ശൂര്‍ പൂരം ആശംസകള്‍...............

4 comments:
തൃശ്ശൂര്‍ പൂരം മെയ് ഒന്നാം തീയതി. എല്ലാ ബ്ലോഗര്‍മാര്‍ക്കും സ്വാഗതം...
please contact me if you need any assistance
പൂരാശംസകൾ
പൂരാശംസകള്‍
Post a Comment