എന്തെങ്കിലും കുത്തികുറിച്ചിട്ട് കുറെ കാലമായി. നാളെ എന്തെങ്കിലും എഴുതാം. ഒരു കുടം തെങ്ങിൻ കള്ള് മോന്തിയിട്ട് കുറച്ച് കാലമായി.
ചെറുവത്താനിയിൽ പോകണം - തോട്ടുവരമ്പിലെ ഷോപ്പിൽ നിന്നും കുടിച്ച് പൂസാകണം - കണ്ണനും ബ്രാലും ഒക്കെ കറിവെച്ചിട്ടുണ്ടാകും അവിടെ . ചിലപ്പോൾ പാറുക്കുട്ടി ഞാറ് നടാൻ വരും, അവളോടൊത്ത് കിന്നാരം പറയണം .
അങ്ങിനെ മോഹങ്ങൾ കുറെയുണ്ട് . ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അവൾ മുട്ട് വരെയുള്ള മുണ്ടും, കറുപ്പിൽ മഞ്ഞ പുള്ളികളുള്ള വട്ടക്കഴുത്തുള്ള ജാക്കറ്റും ഇട്ടോണ്ട് വരും, എന്നെ ഹരം പിടിപ്പിക്കാൻ.
കൂടുതൽ വിശേഷങ്ങൾ നാളെ എഴുതാം

3 comments:
ചെറുവത്താനിയിൽ പോകണം - തോട്ടുവരമ്പിലെ ഷോപ്പിൽ നിന്നും കുറിച്ച് പൂസാകണം - കണ്ണനും ബ്രാലും ഒക്കെ കരി വെച്ചിട്ടുണ്ടാകും അവിടെ . ചിലപ്പോൾ പാറുക്കുട്ടി ഞാറ് നടാൻ വരും, അവളോടൊത്ത് കിന്നാരം പറയണം
പ്രകാശേട്ടോ.... :)
മോഹങ്ങൾ മോഹഭംഗങ്ങൾ ...
Post a Comment