എന്താ അങ്കിൾ കുറച്ചു നാളായി എഴുത്തൊന്നും ഇല്ലേ..? രണ്ടാഴ്ച്ച മുൻപ് അയൽവാസി ബിനു ഡോക്ടറും വൺ വീക്ക് മുൻപ് പവൻ ഡോക്ടറും ചോദിചിച്ചിരുന്നു .,,,
"അങ്കിളിനു വയ്യാണ്ടായില്ലേ മക്കളേ - കാഴ്ചയുടെ പ്രശ്നം ഉണ്ട് - വയസ്സ് 75 ആയില്ലേ ,പിന്നെ ഗ്ലോക്കോമ ബാധിച്ച് ഒരു കണ്ണ് ഉള്ളതും ഇല്ലാത്തതും ഒരുപോലെ, എന്നാലും ആ കണ്ണിനെ നോക്കിപ്പോറ്റണം . ഐ ഗ്ലോക്കോമ സർജറി മുപ്പത് കൊല്ലം മുൻപ് ഒമാനിൽ വെച്ചതായിരുന്നു . അവിടുത്തെ ഹൈ ടെക്ക് സർജറി ആയതിനാലാണ് ഇപ്പോഴും വലിയ പ്രശ്നമില്ലാതെ ഓടുന്നത് എന്ന് കൂർക്കഞ്ചേരി ഐവിഷനിലെ ചീഫ് ഡോക്ടർമാരിൽ ഒരാൾ പറഞ്ഞതോർക്കുന്നു .
എന്നെ ആദ്യം നോക്കിക്കൊണ്ടിരുന്നത് ജ്യോതി ഡോക്ടർ ആയിരുന്നു, പിന്നീട് ഞാൻ തീർത്തും ഗ്ലോക്കോമ രോഗി ആണെന്നറിഞ്ഞതിനാൽ എന്നെ അവരുടെ ഹസ്സിന്റെ അടുത്തേക്ക് മാറ്റി. അന്നുമുതൽ അനൂപ് ആണ് എന്നെ നോക്കിയിരുന്നത് . ഇപ്പോൾ അദ്ദേഹത്തിന് രോഗികൾ വളരെ കൂടിയതിനാൽ ഞാൻ റൂട്ടീൻ ചെക്ക് അപ്പിന് ശോഭ ഡോക്ടറെ ആണ് കാണാറ് . രണ്ടുമാസം മുൻപ് എനിക്ക് കണ്ണിന് ചില കോമ്പ്ലിക്കേഷൻ കണ്ടതിനാൽ അവർ എന്നോട് ഗ്ലോക്കോമ സ്പെഷ്യലിസ്റ്റിനെ കാണാൻ പറഞ്ഞു . അപ്പോൾ ഞാൻ ആദ്യം കണ്ടിരുന്ന ലാവണ്യാ ഡോക്ടറുടെ അടുത്തേക്ക് തന്നെ പോയി.. അവരുടെ ചികിത്സയിൽ ഐ ആം ഓക്കേ, സൂര്യതാപം പേടിച്ച് ഫോളോ അപ്പിന് ഞാൻ പോയില്ല .
ഇരുപത്തിയഞ്ച് കൊല്ലം ഈവൻ ഓൺ 50 + സെൽഷ്യസ് ചൂടിൽ കുട കൂടാതെയും തൊപ്പി ഇടാതെയും ഞാൻ ഇരുപത്തിയഞ്ച് കൊല്ലം അവിടെ കഴിഞ്ഞു. സൂര്യ ഭഗവാന്റെ അനുഗ്രഹത്താൽ ഞാൻ സേഫ് ആയിരുന്നു.
ഇന്ന് ക്രഡിറ് കാർഡിന്റെ പയ്മെന്റ്റ് അടക്കാൻ ബാങ്കിൽ പോകാൻ ഞാൻ ഭയന്നില്ല , ഇന്നെലെത്തെ മഴയിൽ തൃശൂർ തണുത്ത് - മാഫി ഹർ .... എന്നുവെച്ചാൽ ആംഗലേയത്തിൽ നോ ഹീറ്റ്.
എനിക്ക് ഇടക്ക് ഡച്ച് ഭാഷയും അറബിയും പറയാൻ തോന്നും - രണ്ടും മനസ്സിലാകുന്ന ആരും പടോസികളായും , സദീക്കുകൾ ആയും ഇല്ല . ഇവിടെ ഹിന്ദിയും അറബിയും ഉപയോഗിച്ചിരിക്കുന്നു .
എനിക്ക് വേഡ് പ്രോസസ്സിംഗ് പ്രയാസമായി തുടങ്ങിയിരിക്കുന്നു , അതിനാൽ ടൈപ്പിംഗ് അറിയുന്ന ഒരു ദോസ്തിനെ കിട്ടിയാൽ കൊള്ളാം . എന്റെ ബ്ലോഗ് എഴുത്ത് പുനരാരംഭിക്കണം ചെയ്യാം എങ്കിൽ മേൽ പറ ്ഞ സുഹൃത്തിനെ കിട്ടണം . പ്രത്യുപകാരമായി അവരെ ഞാൻ ഒരു ബ്ലോഗർ ആക്കുകയും സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ് കൊടുക്കുകയും ചെയ്യാം .
കണ്ണിൽ മരുന്ന് ഒഴിക്കാനുള്ള സമയമായി = തൽക്കാലം ഇവിടെ നിർത്തുന്നു .

this blog is dedicated to
dr binu alappad and dr pavan madhusudan
2 comments:
എനിക്ക് ഇടക്ക് ഡച്ച് ഭാഷയും അറബിയും പറയാൻ തോന്നും - രണ്ടും മനസ്സിലാകുന്ന ആരും പടോസികളായും , സദീക്കുകൾ ഉപയോഗിച്ചിരിക്കുന്നു .
എനിക്ക് വേഡ് പ്രോസസ്സിംഗ് പ്രയാസമായി തുടങ്ങിയിരിക്കുന്നു , അതിനാൽ ടൈപ്പിംഗ് അറിയുന്ന ഒരു ദോസ്തിനെ കിട്ടിയാൽ കൊള്ളാം . എന്റെ ബ്ലോഗ് എഴുത്ത് പുനരാരംഭിക്കണം ചെയ്യാം എങ്കിൽ മേൽ പറ ്ഞ സുഹൃത്തിനെ കിട്ടണം . പ്രത്യുപകാരമായി അവരെ ഞാൻ ഒരു ബ്ലോഗർ ആക്കുകയും സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ് കൊടുക്കുകയും ചെയ്യാം .
ജയേട്ടാ ഇതുപോലെ വല്ലപ്പോഴും
എന്തെങ്കിലും കുറിച്ചുകൊണ്ടിരിക്കണം കേട്ടോ
Post a Comment