ഷീബ പറഞ്ഞത് ശരിയാണ്. ചിലർക്ക് ത്രിഫല കഴിച്ചാൽ തടി കുറയും. ഉദാഹരണത്തിന് ഈ പാവം എഴുത്തുകാരൻ ജെ പി തന്നെ . ഞാൻ ഏതാണ്ട് നാല് കൊല്ലം മുൻപ് ശോധന കുറവായതിനാൽ ഇസാബ് ഗോൾ എന്ന ഒരു ധാന്യത്തിന്റെ ഉമി ശുദ്ധീകരിച്ച് ഉണ്ടാക്കിയ ഒരു മരുന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കിയാണ് കഴിച്ചിരുന്നത്, അതിനോട് കൂടി മറ്റൊരു ഗ്ലാസ് വെള്ളവും കുടിക്കണം .
പൊതുവെ മൂത്രമൊഴിക്കുന്നത് കൂടുതൽ ഉള്ള ഒരാളാണ് ഞാൻ. ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ മൂന്നാം ക്‌ളാസിൽ പറ്റിക്കുന്നത് വരെ പായയിൽ മൂത്രമൊഴിച്ചിരുന്നു എന്ന്.
ഈ മരുന്ന് കഴിച്ചിട്ട് എന്റെ ശോധന പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും , മൂത്രമൊഴിയ്ക്കലിന്റെ തവണകൾ കൂടി .
this will be continued soon
2 comments:
പൊതുവെ മൂത്രമൊഴിക്കുന്നത് കൂടുതൽ ഉള്ള ഒരാളാണ് ഞാൻ. ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ മൂന്നാം ക്‌ളാസിൽ പറ്റിക്കുന്നത് വരെ പായയിൽ മൂത്രമൊഴിച്ചിരുന്നു എന്ന്.
I shall await your rest lines shortly.
Post a Comment