Monday, June 23, 2008

ചെരുവത്ത്താനി


ഞാന്‍ വളര്‍ന്നു വലുതായ ഗ്രാമമാണ് - ചെരുവത്ത്താനി. കുന്നംകുളത്ത് നിന്ന് നാല് കിലോമീറെര്‍ പടിഞ്ഞാറ് ഉള്ള ഒരു കൊച്ചു ഗ്രാമം. ഞാന്‍ വല്ലപ്പോഴുമേ അവിടെ പോകാറുള്ളൂ. പണ്ടവിടെ എന്റെ ചേച്ചി ഉണ്ടായിരുന്നു. [ഞാന്‍ അമ്മയെ ചേച്ചി എന്നാ വിളിച്ചിരുന്നത് ] ആ കഥ പിന്നീട് പറയാം . ഇന്നവിടെ എന്റെ അനുജനും കുടുംബവും ആണുള്ളത്. ഏതായാലും pettammakkulla സ്നേഹം ആര്ക്കും ഉണ്ടാവില്ലല്ലോ. ചേച്ചി എന്നെ എന്ത് പറഞ്ഞാലും ഉള്ളില്‍ എന്നെ ഇഷ്ടമായിരുന്നു.

ഇന്നലെ ഞാന്‍ എന്റെ ഓര്‍ക്കുട്ട് സുഹൃത് സന്തോഷിനെയും കൂട്ടി അവിടെ പോയി. രസകരമായ ശേഷമുള്ള വിശേഷങ്ങള്‍ പിന്നീട് പറയാം. ഉച്ചച്ചയൂനു കഴിഞ്ഞാല്‍ എനിക്കൊന്നു മയങ്ങങ്ങനുള്ള സമയമായി.

ഇതിന് ശേഷമുള്ള ഭാഗം വേറെ എഴുതാം..... [ഭാഗം 2 കാണുക]

5 comments:

jp said...

‘ഞാന്‍ അമ്മയെ ചേച്ചി എന്നാ വിളിച്ചിരുന്നത് ’- ഞാനും!
ഇനി ഈ ജേപ്പിമാരെല്ലാം അങ്ങനെയാണോ വിളിയ്ക്കുന്നത്? ആര്‍ക്കറിയാം!
മയക്കം കഴിഞ്ഞുവന്ന് ബാക്കിയെഴുത്.
കഥയൊക്കെ കേള്‍ക്കട്ടെ.
ഞാനൊന്ന് നടന്നിട്ടുവരാം.
നല്ല വെയില്‍.

ബഷീർ said...

ഞാന്‍ ചെറുവത്താണിയൊക്കെ വന്നിട്ടുണ്ട്‌..

കൂടുതല്‍ എഴുതൂ...

Hari Kr. said...

ബാക്കി കഥയ്ക്കു വേണ്ടി കാത്തിരികുന്നു....
പിന്നെ ഉപദേശം ഒന്നും തരാന്‍ ഞാനാളല്ല മാഷേ..... എങ്കിലും അക്ഷര തെറ്റുകള്‍ കൂടുതല്‍ ഉണ്ടാകാതെ നോക്കണം... അത്രമാത്രം.....

സ്നേഹപൂര്‍വ്വം...... ഹരി.

poor-me/പാവം-ഞാന്‍ said...

cheruvathaaniyil thanne koodikkoode? saanthamaannallo foto kanditt.

ജെ പി വെട്ടിയാട്ടില്‍ said...

മരണമടുക്കുന്പോള്‍ അവിടെ എത്തിപ്പെടും. എന്നാണു എന്റെ കണക്കുകൂട്ടല്‍.... അച്ചനും, അമ്മയും, അമ്മായിയും... എല്ലാം ആ പറന്‍പില്‍ കിടക്കുന്നു...