Wednesday, August 6, 2008

നായ മുക്കാടിക്ക് പോയ പോലെ

ഇവിടെ ഉണ്ടായിരുന്ന എഴുത്തുകള്‍ വീണ്ടും പൂര്‍വ്വാധികം ഭംഗിയോടെ താമസിയാതെ പ്രസിദ്ധീ‍കരിക്കുന്നു....

കാത്തിരിക്കുക

സ്നേഹത്തോടെ

ജെ പി






6 comments:

കുഞ്ഞന്‍ said...

മാമം കഴിച്ചുകഴിഞ്ഞില്ലേ ഇതു വരെ..ബാക്കി വേഗം എഴുതൂ..

ആ വീടിന്റെ പടം അസ്സല്‍.ഒരു ടിപ്പിക്കല്‍ വീട്..ചേട്ടന്റെ വീടാണൊ.? എവിടെയാണ്..?

ജെ പി വെട്ടിയാട്ടില്‍ said...

കുഞ്ഞ്നേട്ടാ......
ശേഷം ഭാഗം എഴുതിയിട്ടിട്ടുന്റ്...
വീട് സ്വന്തം തന്നെ..... കുന്നംകുള്ത്ത് നിന്ന്ടുത്ത്...
many thanks for your motivation.....
i am an ameature writer........

കുഞ്ഞന്‍ said...

ഹഹ..ജെപി ചേട്ടാ..

പലരും അങ്ങിനെ തന്നെ ദുരഭിമാനം അതും പറഞ്ഞുകൂടാ മടി, ഉത്തരവാ‍ദിത്വമില്ലായ്മ. പഠിച്ച പണിയല്ലാതെ വേറെയെന്തെങ്കിലും തൊഴില്‍ ചെയ്താല്‍..എന്റെ നാട്ടിലുമുണ്ട് ഇത്തരം ഭര്‍ത്താക്കന്മാര്‍.

ബഷീർ said...

ഞാന്‍ ആ ഭാഗത്തൊക്കെ വരാരുണ്ട്‌.. കൂട്ടുകാരും ബന്ധുക്കളും ഉണ്ട്‌ അവിടെ..

ഫോണ്ട്‌ വളരെ ചെറുത്‌. വായനയ്ക്ക്‌ ബുദ്ധിമുട്ടുണ്ട്‌..

വീടിന്റെ പടം മനോഹരം..

ജെ പി വെട്ടിയാട്ടില്‍ said...

ബഷീറിക്കാ
അസ്സലാം വലൈക്കും

ഫോന്റ് വലുതാക്കാം.... വീട് സ്വന്തം എന്നു പറയാനൊക്കില്ല... മരണം വരെ അവിടെ താമസിക്കമെന്നു മാത്രം.....
കരുത്ത കൈ ..... വായിക്കുക..... അത് മുഴുമിപ്പിച്ചില്ല.... വിഷമം കൊണ്റ്റ്....

ശ്രീ said...

തുടര്‍ന്നെഴുതൂ...

വീടിന്റെ ചിത്രം സൂപ്പര്‍!