Saturday, January 30, 2010

കൂര്‍ക്കഞ്ചേരി തൈപ്പൂയം - 2010 ജനുവരി 30

തൃശ്ശൂര്‍ - കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര ഷേത്രത്തിലെ തൈപ്പൂയം ഇന്ന് ആഘോഷിച്ചു.
തല്‍ക്കാലം ഒരു വിഡിയോ ക്ലിപ്പ് കാണുക. കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

കൂര്‍ക്കഞ്ചേരി തൈപ്പൂയം ഇന്ന് ആഘോഷിച്ചും കൊണ്ടിരിക്കുന്നു. ആനപ്പൂരം അമ്പലനടയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കാലത്ത് കാവടിപ്പൂരം ഉണ്ടായിരുന്നു. വൈകിട്ട് വെടിക്കെട്ട് ഉണ്ടായിരിക്കും. നാളെ കാലത്തോടെ സമാപിക്കും ചടങ്ങുകള്‍..

Sukanya said...

നന്ദി അങ്കിള്‍ പഞ്ചവാദ്യം കേള്‍പ്പിച്ചതിന്. ഇവിടെ വലിയപാടം മുരുക ക്ഷേത്രത്തിലും തൈപൂയ ആഘോഷത്തില്‍ പങ്കെടുത്തു.

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ പൂയ്യത്തിന്റെ ബാക്കികൂടെ പോരട്ടെ വേഗം

Unknown said...

view my album of pooyam
http://picasaweb.google.com/gopssnaps/KoorkkencheryPooyam2010#photo

in the 57th photo JP uncle is there