അങ്ങിനെ മണ്ഡലകാലം കഴിഞ്ഞു. മകര വിളക്കിന് ശബരിമല നട തുറന്നു. ഇനിയും ശരണം വിളികള്‍ കേള്‍ക്കാം. എല്ലായിടത്തും. ശ്രീ വടക്കുന്നാഥന് പരിസരത്തും.
ഈ വര്‍ഷത്തെ ആതിരോത്സവത്തിന് എന്നും ശ്രീമൂലസ്ഥാനത്ത് എത്തിയിരുന്നു. കണ്ണുനിറയെ തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ദര്‍ശിക്കാനായി.
3 comments:
മണ്ഡല കാലം കഴിഞ്ഞു. മകര വിളക്കിന് നട തുറന്നു. ശരണം വിളികള്‍ ഇനിയും കേള്‍ക്കാം എല്ലായിടത്തും തൃശ്ശിവപേരൊരിലെ ശ്രീ വടക്കുന്നാഥന് പരിസരത്തും
നല്ല ഫോട്ടോ :)
വളരെ ഇഷ്ടമായി. ഞാന്‍ വടക്കുംനാഥന്റെ അടുത്ത് ഇത് വരെ പോയിട്ടില്ല. പലപ്പോഴും അമ്പലത്തിനു മുമ്പിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും :(
ഇനി ഏതായാലും വയറ്റിലുള്ള ആളെക്കൊണ്ട് ഇവിടെ വരിക. കൂട്ടിനു ഞാനും വരാം. എന്റെ തട്ടകത്തിലെ പ്രധാന ശിവക്ഷേത്രമാണല്ലോ?
അശോകേശ്വരം
മിഥുനപ്പള്ളി
ഇരട്ടച്ചിറ
അച്ചന് തേവര്
കീഴ് തൃക്കോവില്‍
ശ്രീ മാഹേശ്വരന്‍ - കൂര്‍ക്കഞ്ചേരി
ശ്രീ വടക്കുന്നാഥന്
ഇങ്ങിനെ ഏഴ് ശിവക്ഷേത്രം ഞാന്‍ വിഹരിക്കുന്ന മേഘലയില്‍ തൃശ്ശിവപേരൂര്‍ ടൌണ്‍ പരിസരത്തുണ്ട്.
Post a Comment