Wednesday, March 9, 2011

KAPLIANGAD ASWAHY VELA









കപ്ലിയങ്ങാട് [കുന്നംകുളത്തിന്‍ 6 കിലോമീറ്റര്‍ പടിഞ്ഞാറ് എന്റെ തട്ടകത്തിലെ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയിലെ ഒരു രംഗം. നാളെ ഇവിടെ ഭരണി വേലയും ഉണ്ട്.

വിശേഷങ്ങള്‍ പിന്നീടെഴുതാം

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

കപ്ലിയങ്ങാട് [കുന്നംകുളത്തിന് 6 കിലോമീറ്റര് പടിഞ്ഞാറ് എന്റെ തട്ടകത്തിലെ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയിലെ ഒരു രംഗം. നാളെ ഇവിടെ ഭരണി വേലയും ഉണ്ട്.
വിശേഷങ്ങള് പിന്നീടെഴുതാം.

കുഞ്ഞൂസ് (Kunjuss) said...

വേലയും പൂരവും ഒക്കെ കണ്ട നാൾ മറന്നു പ്രകാശേട്ടാ... എന്റെ നാട്ടിലെ താലപ്പൊലി ആയിരുന്നു കഴിഞ്ഞയാഴ്ച.വെടിക്കെട്ടും വേലയും പൂരവും എല്ലാം ഓർമകളിൽ മാത്രമാണിപ്പോൾ...!

Muralee Mukundan , ബിലാത്തിപട്ടണം said...

പടങ്ങൾ മാത്രമേ ഉള്ളൂ...?

രമേശ്‌ അരൂര്‍ said...

ഇത്തരം ഉത്സവങ്ങള്‍ കൂടാന്‍ എന്ത് കൊതിയാണ ന്നോ !!

ഷമീര്‍ തളിക്കുളം said...

നാട്ടില്‍ ഉത്സവങള്‍ ഓരൊന്നായി കഴിഞു പോകുന്നു, ഇവിടെ, ഒരു പ്രവാസിയായി ജീവിക്കുമ്പോള്‍ അതെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നു....
നന്നായിരിക്കുന്നു, എല്ലാ ചിത്രങളും....