കപ്ലിയങ്ങാട് [കുന്നംകുളത്തിന് 6 കിലോമീറ്റര്‍ പടിഞ്ഞാറ് എന്റെ തട്ടകത്തിലെ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയിലെ ഒരു രംഗം. നാളെ ഇവിടെ ഭരണി വേലയും ഉണ്ട്. വിശേഷങ്ങള്‍ പിന്നീടെഴുതാം.
വേലയും പൂരവും ഒക്കെ കണ്ട നാൾ മറന്നു പ്രകാശേട്ടാ... എന്റെ നാട്ടിലെ താലപ്പൊലി ആയിരുന്നു കഴിഞ്ഞയാഴ്ച.വെടിക്കെട്ടും വേലയും പൂരവും എല്ലാം ഓർമകളിൽ മാത്രമാണിപ്പോൾ...!
നാട്ടില്‍ ഉത്സവങള്‍ ഓരൊന്നായി കഴിഞു പോകുന്നു, ഇവിടെ, ഒരു പ്രവാസിയായി ജീവിക്കുമ്പോള്‍ അതെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നു.... നന്നായിരിക്കുന്നു, എല്ലാ ചിത്രങളും....
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.
5 comments:
കപ്ലിയങ്ങാട് [കുന്നംകുളത്തിന് 6 കിലോമീറ്റര്‍ പടിഞ്ഞാറ് എന്റെ തട്ടകത്തിലെ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയിലെ ഒരു രംഗം. നാളെ ഇവിടെ ഭരണി വേലയും ഉണ്ട്.
വിശേഷങ്ങള്‍ പിന്നീടെഴുതാം.
വേലയും പൂരവും ഒക്കെ കണ്ട നാൾ മറന്നു പ്രകാശേട്ടാ... എന്റെ നാട്ടിലെ താലപ്പൊലി ആയിരുന്നു കഴിഞ്ഞയാഴ്ച.വെടിക്കെട്ടും വേലയും പൂരവും എല്ലാം ഓർമകളിൽ മാത്രമാണിപ്പോൾ...!
പടങ്ങൾ മാത്രമേ ഉള്ളൂ...?
ഇത്തരം ഉത്സവങ്ങള്‍ കൂടാന്‍ എന്ത് കൊതിയാണ ന്നോ !!
നാട്ടില്‍ ഉത്സവങള്‍ ഓരൊന്നായി കഴിഞു പോകുന്നു, ഇവിടെ, ഒരു പ്രവാസിയായി ജീവിക്കുമ്പോള്‍ അതെല്ലാം ശരിക്കും മിസ്സ് ചെയ്യുന്നു....
നന്നായിരിക്കുന്നു, എല്ലാ ചിത്രങളും....
Post a Comment