Friday, April 13, 2012

വിഷു ആശംസകള്‍


പണ്ടത്തെ കൃഷ്ണനെന്തു സുഖമായിരുന്നു... ഇപ്പോള്പെണ്ണുങ്ങള്കുളത്തില്കുളിക്കാനേ വരുന്നില്ല.......

ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ട
രയാലിന്കൊമ്പത്തിരുന്നോരോ..
ശീലക്കേടുകള്പറഞ്ഞും ഭാവിച്ചും
നീലക്കാര്വര്ണ്ണാ കണികാണാന്‍.. ഭഗവാനെ
.................

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

പണ്ടത്തെ കൃഷ്ണനെന്തു സുഖമായിരുന്നു... ഇപ്പോള് പെണ്ണുങ്ങള് കുളത്തില് കുളിക്കാനേ വരുന്നില്ല.......

റോസാപ്പൂക്കള്‍ said...

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ആ പണ്ടത്തെ കണ്ണനായവന്റെയൊക്കെ
ഒരു ഭാഗ്യം അല്ലേ ജയേട്ടാ..
പിന്നെ

വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടിലിവിടേയും
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെയെങ്കിലും ,ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം

Manju R Nair said...

കുളമൊക്കെ നികത്തി ഭൂ മാഫിയാകള്‍. കുളമെവിടെ മക്കളെ എന്നു കുഞ്ഞുണ്ണി മഷിനെ പോലെ പാടാം