പണ്ടത്തെ കൃഷ്ണനെന്തു സുഖമായിരുന്നു... ഇപ്പോള്‍ പെണ്ണുങ്ങള് കുളത്തില്‍ കുളിക്കാനേ വരുന്നില്ല.......
ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ..ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചുംനീലക്കാര്വര്ണ്ണാ കണികാണാന്‍.. ഭഗവാനെ.................
പണ്ടത്തെ കൃഷ്ണനെന്തു സുഖമായിരുന്നു... ഇപ്പോള്‍ പെണ്ണുങ്ങള് കുളത്തില്‍ കുളിക്കാനേ വരുന്നില്ല.......
ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍
ആ പണ്ടത്തെ കണ്ണനായവന്റെയൊക്കെ ഒരു ഭാഗ്യം അല്ലേ ജയേട്ടാ..പിന്നെവിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടിലിവിടേയുംവിഷയങ്ങലൊട്ടനുവധിയുണ്ടിവിടെയെങ്കിലും ,ഒരാള്‍ക്കും വേണ്ടവിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;വിഷുപ്പക്ഷിയില്ലിവിടെ "കള്ളന് ചക്കയിട്ടതു"പാടുവാന്‍ ,വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം
കുളമൊക്കെ നികത്തി ഭൂ മാഫിയാകള്‍. കുളമെവിടെ മക്കളെ എന്നു കുഞ്ഞുണ്ണി മഷിനെ പോലെ പാടാം
Post a Comment
Total Hits Counter
4 comments:
പണ്ടത്തെ കൃഷ്ണനെന്തു സുഖമായിരുന്നു... ഇപ്പോള്‍ പെണ്ണുങ്ങള് കുളത്തില്‍ കുളിക്കാനേ വരുന്നില്ല.......
ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍
ആ പണ്ടത്തെ കണ്ണനായവന്റെയൊക്കെ
ഒരു ഭാഗ്യം അല്ലേ ജയേട്ടാ..
പിന്നെ
വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടിലിവിടേയും
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെയെങ്കിലും ,ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന് ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം
കുളമൊക്കെ നികത്തി ഭൂ മാഫിയാകള്‍. കുളമെവിടെ മക്കളെ എന്നു കുഞ്ഞുണ്ണി മഷിനെ പോലെ പാടാം
Post a Comment