എന്നും
കൊതുകുതിരി വെച്ച മുറിയില്‍ കിടന്നുറങ്ങിയാല്‍ എന്തെങ്കിലും
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ..? കൊതുകു കടിയില്‍ നിന്ന് രക്ഷപ്പെടാം
എന്നത് ശരി തന്നെ. എനിക്ക് കൊതുവല പ്രശ്നമല്ല, പക്ഷെ എന്റെ പെണ്ണിന്
കൊതുകുവല പറ്റില്ല. എനിക്കവളില്ലെങ്കീല്‍ ഉറക്കം വരികയും ഇല്ല. എന്താണ്
കൌശലം...? മാര്‍ക്കറ്റില്‍ കിട്ടുന്ന കൊതുക് ലായനികളും മേറ്റുകളും എല്ലാം
കൊതുകിന് പുല്ല്ല്, പക്ഷെ കൊതുകുതിരിയുടെ മുന്നില്‍ അവര്‍ തോറ്റു തുന്നം
പാടി.
തൃശ്ശൂരിലെ കൊക്കാലയില്‍ ആണെന്ന് തോന്നുന്നു ലോകത്തില്‍
വെച്ച് ഏറ്റവും അധികം കൊതുകുകള്‍ ഉള്ളത്. ഈ കൊതുകിനെ ഉന്മൂലനാശനം എന്താ
ആരും ചെയ്യാത്തേ..? ഈ കൊതുകുകള്‍ക്കും സംഘടന ഉണ്ടോ...? അവരെ എല്ലാവരും
പേടിക്കുന്നതെന്തിനാ...?!!
എന്നും കൊതുകുതിരി വെച്ച മുറിയില്‍ കിടന്നുറങ്ങിയാല്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ..? കൊതുകു കടിയില്‍ നിന്ന് രക്ഷപ്പെടാം എന്നത് ശരി തന്നെ. എനിക്ക് കൊതുവല പ്രശ്നമല്ല, പക്ഷെ എന്റെ പെണ്ണിന് കൊതുകുവല പറ്റില്ല.
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.
1 comment:

Post a Comment