ഒരാളുടെ വേദന [ശാരീരികം] മറ്റൊരാള്‍ക്ക് പങ്കിടാന്‍ പറ്റില്ല. ഭീതിയോടെ നേരിട്ടാലോ വേദന ഒട്ടും കുറയുകയില്ല. അതേ സമയം സ്നേഹത്തോടെ സ്വീകരിച്ചു നോക്കൂ... അതില്‍ നിന്നും അല്പമെങ്കിലും മുക്തി നേടാന്‍ കഴിയും.
"വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക." ഈ ആപ്തവാക്യം എനിക്ക് ഉപദേശിച്ച് തന്നത് മെട്രോ ആശുപത്രിയിലെ സീന ആണ്. ഞാന്‍ എങ്ങിനെ സീനയെ കണ്ടുമുട്ടിയെന്നും മറ്റും വലിയൊരു കഥയാണ്. ചെറുതായി എഴുതാം അടുത്ത് തന്നെ.
കാത്തിരിക്കുക
3 comments:
"വേദനയെ സ്നേഹത്തോടെ സ്വീകരിക്കുക."
ഈ ആപ്തവാക്യം എനിക്ക് ഉപദേശിച്ച് തന്നത് മെട്രോ ആശുപത്രിയിലെ സീന ആണ്. ഞാന്‍ എങ്ങിനെ സീനയെ കണ്ടുമുട്ടിയെന്നും മറ്റും വലിയൊരു കഥയാണ്. ചെറുതായി എഴുതാം അടുത്ത് തന്നെ.
ശേരി, കാത്തിരിക്കുന്നു.
വേദനയെ സ്നേഹത്തോടെ സ്വീകരിക്കാന്‍ ശ്രമിക്കാം.
എങ്കില്‍ വേദന കുറയും. ശരിയാണ്.
Post a Comment