പേര് മറ്റൊന്നാണ് എങ്കിലും ഇന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്ന എന്റെ കൊച്ചു കൂട്ടുകാരീ..
ആഘോഷങ്ങളുടെ കാലം വരുന്നു.. വിനായക ചതുർഥി, ശ്രീ കൃഷ്ണ ജയന്തി, ഓണം മുതലായവ എല്ലാം വരുന്നു.
എനിക്ക് മോര് കറിയും കാളനും തീയലും ഒന്നും തന്നില്ല. സാരമില്ല ധാരാളം സ്നേഹം തന്നല്ലോ. പാട്ടുപാടി തന്നല്ലോ..
എന്റെ ഇന്ദുവിനെ കണ്ടാൽ എങ്ങിനെ ഇരിക്കും എന്നറിയേണ്ടേ എന്റെ കൂട്ടുകാർക്ക്..
ഉണങ്ങി ഒരു പെൻസിൽ പോലെ ആണ് എന്റെ ഇന്ദു..
സ്നേഹം കൊണ്ട് മൂടും. ഒന്നോ രണ്ടോ പ്രാവശ്യമേ നേരിൽ കണ്ടിട്ടുള്ളൂ....
കാളൻ ഉണ്ടാക്കി കൊണ്ടുത്തരാം എന്നൊക്കെ പറഞ്ഞു ഒരിക്കൽ. പക്ഷെ കിട്ടിയില്ല എന്നുമാത്രം. പക്ഷെ എനിക്ക് പരിഭവമില്ല എന്റെ ഇന്ദൂ ... ഇനിയും പാട്ട് പാടി തന്നാൽ മതി..
സുജാതക്ക് വേണ്ടി ജോർജ് പാടുന്ന ആ പാട്ട് പാടി തരാമോ....
" എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടിൽ...." എന്നുള്ള ഗാനം... പണ്ട് കൊച്ചിക്കായലിലെ ബോട്ട് ജെട്ടിയിലിരുന്നു ജോർജ്ജ് പാടുമായിരുന്നു ഈ ഗാനം നാല്പത്തി അഞ്ച് കൊല്ലം മുന്പ്...
എന്റെ ഇന്ദുവിനെ കാണണം എങ്കിൽ വരൂ തൃശൂരിലേക്ക് ..

3 comments:
സുജാതക്ക് വേണ്ടി ജോർജ് പാടുന്ന ആ പാട്ട് പാടി തരാമോ...." എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടിൽ...." എന്നുള്ള ഗാനം...
പണ്ട് കൊച്ചിക്കായലിലെ ബോട്ട് ജെട്ടിയിലിരുന്നു ജോർജ്ജ് പാടുമായിരുന്നു ഈ ഗാനം നാല്പത്തി അഞ്ച് കൊല്ലം മുന്പ്...
ഇന്ദുവിന്റെ മനസ്സിനെന്തൊരു ചന്തം..
ഇന്ദു വന്നോ
പറഞ്ഞതൊക്കെ കൊണ്ടുത്തന്നോ?
ഞാന്‍ ഇടപെടണോ??!!
Post a Comment