ഇടിവെട്ടി മോഡം കത്തി തന്നെയുമല്ല മദർ ബോര്ടും ഹാര്ഡ് ഡിസ്കും കത്തി , ഞാൻ കുറെ നാളായി ഒന്നും എഴുതാതെ ഇരിക്കുന്നു. ആര്ക്കും ഒരു വേവലാതി ഇല്ല, ഈ പാവത്തിന് ഒരു കമ്പ്യൂട്ടർ വാങ്ങി തരാൻ.
|
രമണിയും അജിതയും |
ഇന്നേക്ക് പതിനാലു ദിവസം കഴിഞ്ഞു ഞാൻ പണിയൊന്നും ഇല്ലാതെ ഇരിക്കുന്നു. പണി ആയുധം ഇല്ലല്ലോ പിന്നെ എങ്ങിനെ പണിയെടുക്കും .
കഴിഞ്ഞ ഞായര് നല്ലൊരു ദിവസം ആയിരുന്നു. പ്രിയ സുഹൃത്ത് Dimple Gireesh ന്ടെ മോഹിനിയാട്ടം ഉണ്ടായിരുന്നു തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ . ചിരകാലമായി ഞാൻ കാത്തിരുന്നതാണ് ഇവളെ കാണാൻ . ഫേസ് ബുക്ക് online സൌഹൃദ സംഗമം ആയിരുന്നു. ഗീത, ഉമ, എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. പ്രസ്ഥ കവി കുരീപുഴ ശ്രീകുമാറിനെ ആദരിച്ചു. വേദിയിൽ ജയരാജ് വാരിയർ, മണിലാൽ, വൈഷഖാൻ മാഷ്, മുതൽ പേര് ഉണ്ടായിരുന്നു.
|
ജെ പി വിത്ത് dimple |
എനിക്ക് ഏറ്റവും ഇഷ്ടമായത് എന്റെ പ്രിയ സുഹൃത്ത് അജിത ടീച്ചറുടെ സ്വാഗത പ്രസംഗം ആയിരുന്നു. അന്നായിരുന്നു ഞാൻ ടീച്ചറെ നേരിൽ കാണുന്നത്. നമ്മളൊക്കെ നാട്ടുകാരല്ലെ എന്നും പറഞ്ഞ് teacher എന്നോട് സൌഹൃദം പങ്കിട്ടു.
അന്ന് അവിടെ രമണി ചേച്ചിയും വന്നിരുന്നു. ഒരുപാട് എഴുത്തുകാരെ അന്ന് നേരിൽ കാണാനായി. എറണാകുളം മീരയും ഉണ്ടായിരുന്നു. പലരെയും അന്നായിരുന്നു ആദ്യം കാണുന്നത്.
|
vaishakan maastar |
ഞാൻ അവിടെ അധികം നിന്നില്ല, മറ്റൊരു പരിപാടിക്ക് പോകേണ്ടതിനാൽ ഉച്ചയോട് കൂടി സ്ഥലം വിട്ടു.
please note that there is some issue with malayalam font, so kindly excuse. more detailed post shall be released soon
6 comments:
ഞായറാഴ്ച്ച എല്ലാം കൊണ്ടും നല്ല ദിവസം ആയിരുന്നു. കഴിഞ്ഞ ഞായര്. ഫേസ് കൂട്ടായ്മയും ബ്ലോഗ് എഴുത്തുകാരും സമ്മേളിച്ചു. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ . അന്നാണ് പലരെയും ആദ്യമായി കാണുന്നത്. dipmle gireesh ന്ടെ മോഹിനിയാട്ടം ഉണ്ടായിരുന്നു .
നല്ല കാര്യം അഭിനന്ദനങ്ങൾ , അജിതചേച്ചിക്കും ബ്ലൊഗർമാർക്കും
ആശംസകള്‍ ജെ.പി.സാര്‍
ഏപ്രില്‍ മാസം പ്രസിദ്ധീകരിച്ച നൊസ്റ്റാള്‍ജിയ മാസികയിലെ വേറിട്ട കാഴ്ചകള്‍ എന്ന പംക്തിയില്‍(വേറിട്ട ശ്രീരാമന്‍)താങ്കളെ കുറിച്ചെഴുതിയതും വായിച്ചിരുന്നു. ഹൃദ്യമായ എഴുത്ത്...
ആശംസകള്‍
I shall buy nostalgia and read it. If you can scan and post in Facebook I shall appreciate.
ആശംസകള്‍
കൊള്ളാം നന്നായിരിക്കുന്നു കേട്ടൊ ജയേട്ടാ
Post a Comment