my dreamz
ഇതിനെ കുമ്പിളപ്പം എന്നുവിളിക്കുമോ എന്നറിയില്ല.. 4 മണി കാപ്പിക്ക് ഇതുപോലെ രണ്ട് അപ്പം കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.
പെട്ടെന്ന് ഓടിയെത്താന്‍ പറ്റിയ ഇടം രമണി ചേച്ചിയുടെ വീടാണ്.. മറ്റാര്‍ക്കെങ്കിലും ഈ അപ്പം 4 എണ്ണം ഉണ്ടാക്കിത്തരാന്‍ പറ്റുമെങ്കില്‍ പറയുക. ഞാന്‍ പാഞ്ഞെത്താം.
അജിത ടീച്ചര്‍ ആയാലും വിരോധമില്ല..
ജൂലായ് 10 കഴിഞ്ഞാല്‍ പൂങ്കുന്നം അഗ്രഹാരത്തില്‍ ലക്ഷ്മി എത്തും, അതുവരെ കാത്തിരിക്കാന്‍ പറ്റില്ല... എനിക്ക് ഇന്ന് കിട്ടണം, അല്ലെങ്കില്‍ നാളെയായാലും വിരോധമില്ല. ഇനി മറ്റന്നാളായാലും മതി, പക്ഷെ അപ്പോള്‍ കുറച്ചധികം വേണം..ഒരു പത്തോ പതിനഞ്ചോ...
ഒമാനില്‍ നിന്നും പാറുകുട്ടിമാര്‍ വന്നിട്ടുണ്ട്. ഒരാള്‍ പൂങ്കുന്നത്തും, മറ്റൊരാള്‍ നെല്ലായിലുമാണ്. എവിടെ നിന്നാണെങ്കിലും കുഴപ്പമില്ല, ഞാന്‍ അങ്ങോട്ടെത്താം.
ഒമാനിലെ വലിയ പാറുകുട്ടി വലിയ വീമ്പിളക്കും, നാട്ടില്‍ വരുമ്പോള്‍ കാണാം, കൂടാം എന്നൊക്കെ, എല്ലാം ചുമ്മാതാണെന്ന് ഇപ്പോള്‍ മനസ്സിലായി.. അവളുടെ അനിയത്തി ലിറ്റില്‍ പാറുകുട്ടി ഈസ് സ്വീറ്റ് എപ്പോഴും.. വന്നാല്‍ വിളിക്കും, കാണും, സ്നേഹം പങ്കിടും..
വയ്യാതെ കിടക്കുന്നവരെ വീട്ടില്‍ വന്ന് കാണേണ്ടേ, അതല്ലേ മര്യാദ.. വലിയ പാറുകുട്ടി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു, നാളെ തിരിച്ച് പോകും. ഇന്ന് ചെറിയ പാറുകുട്ടി ചേച്ചിയെ കാണാന്‍ നെല്ലായി പോകുന്നുണ്ടെന്ന് പറഞ്ഞിരുന്നു, ഞാന്‍ പോയില്ല. ഇനി വലിയതിനെ തഴയാം. ഉപകാരമില്ലാത്തതിനെ എന്തിന് സുഹൃത്തായി കൊണ്ട് നടക്കുന്നു..
ഇനി ഞാന്‍ ഒമാനില്‍ പോകുമ്പോള്‍ ഒരു പക്ഷെ കാണുമായിരിക്കും. അത് ഇനി അടുത്ത് കാലത്തൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല, എന്റെ ആരോഗ്യം ക്ഷയിച്ച് തുടങ്ങി.
പാറുകുട്ടിമാര്‍ താമസിക്കുന്ന സ്ഥലത്തിന്നടുത്താണ് ബെല്ലി ഡാന്‍സുള്ള ഹോളി ഡേ ഇന്നും, റെഡിസണ്‍ ഹോട്ടലുകളെല്ലാം..
പറഞ്ഞിട്ടെന്തുകാര്യം. യോഗം വേണ്ടേ കൂട്ടുകാരേ...
foto courtsey : google

3 comments:
ഇതിനെ കുമ്പിളപ്പം എന്നുവിളിക്കുമോ എന്നറിയില്ല.. 4 മണി കാപ്പിക്ക് ഇതുപോലെ രണ്ട് അപ്പം കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. പെട്ടെന്ന് ഓടിയെത്താന്‍ പറ്റിയ ഇടം രമണി ചേച്ചിയുടെ വീടാണ്..
വല്യപാറുക്കുട്ടി പറ്റിച്ചു ല്ലേ
Very nice post sir, !!
Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Post a Comment