പണ്ടത്തെ പോലെ നിന്നെ സുഖിപ്പിക്കുവാനുള്ള ആരോഗ്യം എനിക്കില്ല ഇപ്പോൾ . ഒരു കുടം തെങ്ങിൻ കള്ള് കിട്ടുമെങ്കിൽ വാങ്ങി വെക്കണം , അവനെ അകത്താക്കിയാൽ ഗുണം നിനക്ക് തന്നെ.
നിന്റെ ആരോഗ്യം ഇപ്പോൾ എങ്ങിനെ ? പ്രഷറും പ്രമേഹവും ഒക്കെ ഉണ്ടോ..? എനിക്ക് അതൊന്നും ഇല്ല , എനിക്ക് ഈ സിറ്റി ലൈഫ് മടുത്തു . നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് വിറ്റിട്ട് തിരുത്തിന്മേൽ രണ്ട് ഏക്കർ വാങ്ങണം . മഴക്കാലമാകുമ്പോൾ അവിടേക്ക് ചേക്കേറാം . വേനലിൽ ബ്രൈറ്റ് സിറ്റിയിലേക്ക് മടങ്ങാം.
ഇവിടെ നേരം പോകാൻ തോടും ആമ്പൽ പൂക്കളും , പത്തലും, ചെറുവഞ്ചിയും ചെറുവഞ്ചിയും ഒന്നുമില്ല . ശിഷ്ടകാലം ജനിച്ചുവളർന്ന നാട്ടിൻ പുറം തന്നെ ആണ് നല്ലത് .
ഞാൻ ഉറക്കമെണീറ്റിട്ട് അധികം നേരമായിട്ടില്ല , കുളിയും തേവാരവും കഴിഞ്ഞ് തിരിച്ചെത്താം വേഗം.
ഉണ്ണ്യേട്ടന് കുറച്ച് മാങ്ങാ ചമ്മന്തി അമ്മിയിൽ അരച്ച് വെക്കണം .
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ദിസ് വിൽ ബി കണ്ടിന്യൂഡ് ഷോർട്ടലി
2 comments:
ഇവിടെ നേരം പോകാൻ തോടും ആമ്പൽ പൂക്കളും , പത്തലും, ചെറുവഞ്ചിയും ചെറുവഞ്ചിയും ഒന്നുമില്ല . ശിഷ്ടകാലം ജനിച്ചുവളർന്ന നാട്ടിൻ പുറം തന്നെ ആണ് നല്ലത് .
ഞാൻ ഉറക്കമെണീറ്റിട്ട് അധികം നേരമായിട്ടില്ല , കുളിയും തേവാരവും കഴിഞ്ഞ് തിരിച്ചെത്താം വേഗം.
ഉണ്ണ്യേട്ടന് കുറച്ച് മാങ്ങാ ചമ്മന്തി അമ്മിയിൽ അരച്ച് വെക്കണം .
പാറുക്കുട്ടിയെ വിട്ടില്ല അല്ലേ?
Post a Comment