6 years ago
Sunday, September 28, 2008
Friday, September 12, 2008
Thursday, September 11, 2008
ആള് കൊള്ളാലോ ഒരിപ്പുറം
ആള് കൊള്ളാലോ ഒരിപ്പുറം ............
പതനം തിട്ടക്ക് പോകുന്നതിനു മുന്‍പ്........ എല്ലാം എഡിറ്റ് ചെയ്ത് തരമെന്നെട്ടിട്ടു...ഒന്നും ചെയ്തു തന്നില്ല.....
ഏതായാലും വളരെ മോശമായി....അതും ഈ ഓണക്കാലത്ത്.....
എന്തിനാ മോനേ ഈ വയസ്സന്മാരോട് ഈ കളി....
ഞാനനെങ്ങില് ഇന്നു വീട്ടില്‍ വന്ന ഗസ്റ്റ് മാറോടു വീമ്പിലക്കിയിരിക്കയയിരുന്നു....
ഒരു തെറ്റുകളും ഇല്ല എന്നെല്ലാം പറഞ്ഞിട്ട്.....
എന്റെ മോള് എന്നെ കുറെ കളിയാക്കി.....
ആരെന്തു പറഞ്ഞാലും ഞാന്‍ സഹിക്കും...... പക്ഷെ മോള് പറഞ്ഞാല്‍ എനിക്ക് വല്ലാതെ വേദനിക്കും.....
ഇതിനൊക്കെ കരനക്കരനയോരല് ഇപ്പോള്‍ ഒരിപ്പുറത്തു നിന്ന് ഒരിയിടുന്നുണ്ടാവും.....
ഞാന്‍ ചാണ്ടിരമയെ കാണട്ടെ..... മോന്റെ കുരുംബിനെ പറ്റി പറയാന്‍.....
പിന്നെ ... ചെക്കാ.... അവിടെ ശ്കൊളില് പിള്ളേരോട് കളിക്കുന്ന പോലെ ഈ വയസ്സന്മാരോട് കളിക്കേണ്ട....
അവര്‍ ശപിച്ചാല്‍.... പിന്നെ പോക്കാ.....
ഏതായാലും ഇത്രയൊക്കെ ചെയ്തു തന്നതിന് നന്ദി.....
ഒരിപ്പുറം വിചാരിക്കുന്നുണ്ടാകും..... ഈ കിലവനെന്ട എപ്പോഴും എന്നോട് ഈ ആപ്പീസ് പണിയെല്ലാം ചെയ്തു തരം പറേണു...
എപ്പോ വേണമെങ്ങിലും എന്ത് വേണമെങ്ങിലും ചെയ്തു തരാമെന്നു പറഞ്ഞാണല്ലോ....
നാം അങ്ങിനെ സമ്മതിച്ചതും..... എന്നെ സഹായിക്കാന്‍ തുടങ്ങിയതും....
ഇപ്പോള്‍ ഒന്നും അറിയാത്തവനെ പോലെ..... ഓടി ഒരിപ്പുരതെക്ക്......
എന്ക്കറിയാം ആരെ കാണാനാ ഓടുന്നത്.....
ഉം ........... നടക്കട്ടെ..........
എന്റെ പണി ചെയ്യന്ടനല്ലേ.... അങ്ങോട്ടോടിയത്.....
പേരോ അമ്മേനെ കാണാന്‍ പോകുയനെന്നു
പാവം അമ്മക്കരിയുമോ ഈ ചെക്കന്റെ പരിപാടികള്‍......
ഏതായാലും ഓണമല്ലേ.....
ഇനി.... ഞാന്‍.... സ്വതന്ത്രനാ യിക്കോളം.....
.... സംസയങ്ങള്‍ ഫോണില്‍ കൂടി പറഞ്ഞു തന്നാല്‍ മതി.....
ഇനി ഞമ്മള് അന്നേ പുത്ത്തിമുട്ടിക്കിനീല്ല്യാ...
അപ്പൊ ഞമ്മളിന്നു മുതല്‍ ഇന്ടിപെണ്ടാന്റ്റ് ആന്നീട്ടോ...
ഇനി ഓണം കൈഞ്ഞു കാണാം... സ്വത തന്ത്രനയോന്നു വിലസട്ടെ ഞമ്മള്!

Subscribe to:
Posts (Atom)