Saturday, August 30, 2008

ELLENNA മണം വീശും നിന്നുടെ മുടിക്കെട്ടില്‍

ELLENNA മണം വീശും നിന്നുടെ മുടിക്കെട്ടില്‍.....
മുല്ലപ്പൂ ചൂടിച്ച വിരുന്നു കാരാ......
എന്താ ജോര്ഞുട്ടീ ഈ പാട്ടു തന്നെ എപ്പോഴും കേട്ടു കൊണ്ടിരിക്കുന്നത്...
എപ്പോ നോക്ക്യാലും ഇതു താനേ....
ആ ശബ്ദം ഒന്നു കുറയ്ക്കാമോ സാറേ?
"പറ്റില്ല എന്റെ മോനേ" നീ വേണമെന്കില്‍ ഇവിടെ നിന്ന്‌ താമസം മാറിക്കോ....
ആകാശവാണി എനിക്ക് വേണ്ടി ചെയ്യുന്ന ഒരു ഉപകാരം തന്നെ ആണിത്...
അതില്ലതപ്പോഴാ ഞാന്‍ ടേപ്പ് രേകൊര്ടെര്‍ വെക്കുന്നെ.....
.... എന്ന് വെച്ചു എപ്പോഴും ഏത് കേള്‍ക്കെണ്ടിവരുന്നത്‌ എനക്കൊരു ബുദ്ധിമുട്ടാ എന്റെ ജോര്‍ജൂട്ടി.....
എടാ പ്രകഷ്മോനെ...നിന്നെ ഞാന്‍ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് എന്തിനനെന്നരിയമോ?
നിന്റെ അമ്മാവന്‍ വിജയരാഘവന്‍ എന്നോട് പറഞ്ഞു....എന്റെ അനിന്തരവന് താമസിക്കാന്‍ ഒരിടം വേണമെന്നു.....
അങ്ങിനെ എന്റെ ഔദാര്യത്തില്‍ ഞാന്‍ നിന്നെ ഇവിടെ താമസിപ്പിച്ചു....
സംഗതി നീ വാടക തരുന്നുന്ടെങ്ങിലും...... ഞാന്‍ മറ്റു സല്യമോന്നും ചെയ്യുന്നില്ലല്ലോ...
ഇടക്കൊരു പാട്ടു വെക്കുന്നതല്ലേ ഉള്ളൂ..
എടാ മോനേ.... നീ കൊച്ചല്ലേ ഇപ്പോള്‍.....
നിനക്കു പ്രണയിക്കാന്‍ അറിയാമോ?
"ഇല്ല ജോര്ഞുട്ടീ"
എന്നാല്‍ ഞാന്‍ പറയാം..... എന്റെ പ്രിയതമാക്കെരെ ഇഷ്ടം ഉള്ള പാട്ടാ ഇതു.... ഇപ്പോള്‍ എനിക്കും.....
നീയും ഇഷ്ടപ്പെട്ടോ.....
നിനക്കും താമസിയാതെ ഒരാളെ പ്രണയിക്കാന്‍ കിട്ടുമ്പോള്‍ ഇതു പാടി കൊടുക്ക്‌....
അല്ലാ ജോര്ഞുട്ടീ.... തന്നെ കണ്ടാല്‍ ഒരു പ്രാന്തന്റെ ലുക്ക് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്....
പക്ഷെ തനിക്ക് പ്രനയിക്കനരിയമെന്നു ഞാന്‍ വിചാരിച്ചിട്ടില്ല....
ഏതായാലും ഞാന്‍ തന്നെ സഹിച്ചല്ലെ പറ്റൂ....
ആരെയാ താന്‍ പ്രേമിക്കുന്നത്......
അത് പിന്നെ ..... ഞാന്‍ പറയില്ല.... നീ ആള് വിരുതനാ.....
നീ എല്ലാരോടും പറഞ്ഞാല്‍ പിന്നെ ആ കൊച്ചരിയും.....പിന്നെ എല്ലാം പ്രശ്നമാകും.....
എന്നാലും പരാ ജോര്ഞുട്ടീ...എനിക്ക് കേള്‍ക്കാന്‍ തിരക്കയീ......
ആരാണ് തന്റെ പ്രണയ കോകിലം.....
ഇനി ഞാന്‍ ലയിന്‍ അടിക്കുന്ന ഏതെങ്കിലും പെന്കൊടികലാകുമോ?
ELLENNA മണം വീശും നിന്നുടെ മുടിക്കെട്ടില്‍ ..........
ഇനി താന്‍ കൂടെ കൂടെ വെച്ചോ ആ പാട്ടു..
എനിക്ക് സുഖം വരുന്നൂ....
[ഷാള്‍ കണ്ടിന്യു സൂണ്‍...പവര്‍ കട്ടആകാറായി}

Wednesday, August 27, 2008

ഉണ്യേ, ബാങ്ക് വിളി കേട്ടില്ലേടാ ചെക്കാ...

എടാ ഉണ്യേ ബാങ്ക് വിളി കേട്ടില്ലേടാ ചെക്കാ...
പോയി കാലും മുഖവും കഴുകി നാമം ചൊല്ല്...
ഹേമേനേം , ഉമേനേം, രാധാമോനെയും വിളിച്ചോ...

ങ്ഹാ അച്ചമ്മാ..

നമുക്കു കുറച്ചും കൂടി കളിച്ചിട്ട് പോകാമല്ലേ.... എന്താ ഈ അച്ചമ്മക്ക് ഈ ബാങ്ക് വിളിയില്‍ ഇത്ര കാര്യം...?
ആ എനിക്കറിയില്ല എന്ന് ഹേമയും ഉമയും......
എടാ രാധമോനെ ... നിനക്കറിരിയുമോടാ അച്ചാമ്മയുടെ പുന്നാര മോനേ...?
എനിക്കറിയില്ല.
എടാ ഉണ്ണിയെ...എന്താ കുരുത്തം കേട്ടവനെ. പറഞ്ഞാലെന്താ കേക്കാത്തേ....
നീയാ മറ്റേ കുട്ട്യോളെയും കൂടി ചീത്തയാക്കുന്നേ.....
വേഗം പോയി നാമം ചൊല്ലിക്കൊള്ളൂ. എന്റെ കയ്യില്‍ നിന്നു ഈ സന്ധ്യക്ക്‌ അടി മേടിക്കേണ്ട.....

“രാമ നാരയണ രാമ നാരായണ....
രാമ നാരായണ രാമ നാരയണ...
കൃഷ്ണാ ഗുരുവായൂരപ്പാ....
കൃഷണ ഗുരുവായൂരപ്പാ...
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ
ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ”

എടാ ഉണ്യേ.....
എന്താ നീ നാമം ചോല്ലുന്നില്ലേ..... നീ മറ്റു കുട്ട്യോളേയും ചീത്തയാക്കിക്കോ.....
കുറുമ്പന്‍.
എന്താ ഹേമേ ഈ അച്ചച്ചമ്മക്ക് കുറെ നേരമായല്ലോ പെരുക്കുന്നത്....
നാശം....
എടാ ഉണ്ണിയേ...നീ ഞാന്‍ പറേണത് കേക്കണുണ്ടോ.... ??
ഞാന്‍ പറേണതു കേട്ടോ....
നാമം ചൊല്ലിയാലേ നിനക്കു വൈകുന്നേരം ചോറ് തരൂ. ഞാന്‍ പറഞ്ഞില്ല എന്ന് വേണ്ട..
ചെക്കന് കുറെ കൂടി പോകുന്നു.....
എടാ ഉണ്യേ നീ തിന്നുന്നത്‌ മുസ്ലീങ്ങളുടെ ചോറാ.അത് മറക്കേണ്ട. നിന്നെ പെറ്റപ്പോ നിന്റെ തന്തക്കു മുസ്ലീങ്ങളുടെ കൂടെ ആയിരുന്നു പണി....
മാസാ മാസം ഇവിടെ വരുന്ന പണം കൊളംബിയില്‍ നിന്നു വരുന്നത് ആ ജോനോന്മാപിള്ളയുടെ ഔദാര്യത്തില്‍ കിട്ടിയാ പണിയാ നിന്റെ തന്തക്കു.
നിന്റെ പാപ്പന്‍ എവിടെ ആണെന്നറിയാമല്ലോ നിനക്കു..... അങ്ങ്.... സിങ്ങപ്പൂരില്‍.....
ഓനും പണിയെടുക്കുന്നത് തെക്കേലെ ബപ്പ്പുട്ടിയുടെ കടയില്....
മനസ്സിലായോടാ ഹമുക്കെ. സന്ധ്യ നേരത്ത് അവന്റെ ഒരു അധികപ്രസംഗമേ.....
പിള്ളേര്‍ക്കെന്തറിയാം. എന്റെ രണ്ടു മക്കളും രാപകല്‍ വിശ്രമ മില്ലാതെ പണിയെടുത്താ ഈ കുടുംബം പുലത്തണത്.....
വെട്ടി വിഴുങ്ങതെങ്ങിനെയെന്നൊന്നും പിള്ളേര്‍ക്കറിയില്ല.....
അച്ചമ്മേ..... നാമം ചൊല്ലി കഴിഞ്ഞു .....
ഞങ്ങള്ക്ക് ചോറ് തന്നോളൂ....
ഹൂം......
എന്നാ വന്നു നക്കിക്കോളൂ പിള്ളേരെ...
എടീ കൊച്ചേ.... ആ പിള്ളേര്‍ക്ക് വേണ്ടതെല്ലാം കൊടുക്ക്‌.....
പിള്ളേര് മുട്ടി പലകയിന്മേല്‍ നിരന്നിരുന്നു.
കൊച്ചു ഇളയമ്മ ചോറ് വിളമ്പി.....
അച്ചമ്മ കൂട്ടാന്‍ വിളമ്പിത്തുടങ്ങി.....
ഹേമയ്ക്കും ഉമക്കും രാധാമോനും മീന്റെ വലിയ കഷങ്ങള്‍.....
അന്യ നാട്ടില്‍ പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന മൂത്ത മകന്‍ കൃഷ്ണന്റെ മോന് ചെറിയ വാല്‍ കഷ്ണം.....
എന്താ അച്ചമ്മേ എനിക്ക് ചെറിയ കഷ്ണം....?
മിണ്ടാതിരുന്നു കിട്ടിയത് കഴിച്ചോളണം പറഞ്ഞേക്കാം.
ഇവിടെ വലുതും ചെറുതും എല്ലാം തീരുമാനിക്കുന്നത് ഞാനാ....
അച്ചമ്മുടെ മുരള്‍ച്ച....
ഹേമയും, ഉമയും, രാധാമോനും അമ്മായിയുടെ പിള്ളേരാ. അതായതു അച്ഛമ്മയുടെ മകളുടെ മക്കള്‍.
അച്ചമ്മക്ക് അവരോടെന്താ ഇത്ര സ്നേഹം...?
രാപകല്‍ വിശ്രമ മില്ലാതെ പണിയെടുക്കുന്ന തന്തയുടെ മോന് ഒരു കരുണയും ഇല്ലെന്നോ. ഹൂം.. എടീ കാളി തള്ളെ നിന്നെ ഞാന്‍ കാണിച്ചു തരാം..
ഉണ്യേ...മോന്‍ കിട്ടിയത് കഴിച്ചു കിടന്നുറങ്ങിക്കോ....
മോന് ചേച്ചി ചെരൂത്താനിയില്‍ പോകുമ്പൊള്‍ വലിയ മീന്‍ കഷ്ണവും, പുട്ടും പത്തിരിയും , എല്ലാം തരാം. അവിടെ എന്റെ അച്ഛനും അമ്മയും നിന്നെ പൊന്നു പോലെ നോക്കുമല്ലോ....
അപ്പൊ എന്താ ചേച്ച്യേ എന്നെ ഈ നരകത്തില് കൊണ്ടു വന്നു കിടതിയിരിക്കുന്നത്..... ?
ആ....
അത് മോന്‍റെ അച്ഛന്‍ പറഞ്ഞു ഇടക്ക് തറവാട്ടില്‍ പോയി താമസിക്കണം എന്ന് അതാ ..
നാളെ സ്കൂളില്‍ നിന്നു നമുക്കു ചെരൂതാനിയിലേക്ക് പോകംമം.
അവിടെ വെലഞ്ഞാ‍ട്ടനും, ശേഖരഞ്ഞട്ടനും, മുത്തുവും എല്ലാം മോനേ കാത്തിരിക്കയാ......
[തുടരും ...........

Saturday, August 16, 2008

കാളയും കയറും

അറുപതിനോടടുക്കും തോറും ഞാന്‍ വിചാരിക്കും........
ഇന്നു വരുമെന്ന് എന്നെ കൊണ്ടോകാന്‍... പാതിരയാകുംമ്പോള്‍ കാളയുടെ കുളമ്പടി ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരിക്കും ഞാന്‍.... പക്ഷെ ആരും വന്നില്ല എന്നെ കൊണ്ടോകാന്‍.....
അച്ഛനെയും, വലിയച്ചനെയും , പാപ്പനെയും, വലിയച്ഛന്റെ മകനെയും, അച്ഛച്ചനേയും, തറവാട്ടിലുള്ള എല്ലാ ആണുങ്ങളേയും അറുപതിനോടടുക്കുമ്പോഴത്രേ കാലന്‍ കാളയെയും കയറുമായി വന്നു കൊണ്ടോയത്. പിന്നെ എന്താ എന്നെ മാത്രം കോണ്ടോവാത്തേ.
ഇനി കാള എന്നെ കണ്ടിട്ട് പേടിച്ചിട്ടാകുമോ...?

കാളേ വന്നോള്... ഞാന്‍ ഒന്നും ചെയ്യൂല.... ഇങ്ങട്ടു വന്നോ...
കയരോന്നും വേണ്ട... ഞാന്‍ കൂടെ വന്നോളാം....
ഇന്നെലെയും ആരും വന്നില്ല.... ഇനി ഇപ്പൊ ഇന്നും കൂടി വന്നില്ലെങ്കില്‍ ഇനി എപ്പോഴാ....

ഇന്നു വൈയകുന്നെരത്തോട്‌ കൂടി കര്‍ക്കിടകവും കഴിയും.....
ഇന്നേലും വന്നു എന്നെ കൊണ്ടോണേ....
പണ്ടൊക്കെ വയസ്സായവര്‍ക്ക് പോകാന്‍ കര്‍ക്കിടകത്തില്‍ ഫ്രീ പാസുണ്ടായിരുന്നു...

എനിക്ക് പാസും തന്നില്ല.... കാലനും കാളയും വന്നില്ല....
ആര്‍ക്കും എന്നോട് ഒരു സ്നേഹവും ഇല്ല....
[നേരം പാതിരയകരായി....ഉറക്കം വരുന്നില്ലെങ്ങിലും... കണ്ണടച്ചു കിടക്കാനാണ് സുനി പറയാറ്‌.... അതിനാല്‍ ഇന്നു പാതിരാക്ക് കാലന്‍ വന്നില്ലെങ്ങില്‍.... ബാ‍ക്കി ഭാഗം നാളെ എഴുതാം]

കമ്പ്യൂട്ടര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍

പത്തനംതിട്ടക്കടുത്തുള്ള ഒരിപ്പുറം ഗ്രാമത്തില്‍ നിന്നൊരാള്‍ പട്ടാളത്തില്‍ ചേര്‍ന്നു....
അവിടെ നിന്നു മുങ്ങി പിന്നെ പൊന്തിയത് കൊച്ചിയിലാണ്...
അവിടെ കുറെ കറങ്ങി നടന്നതിനു ശേഷം ഒരിടത്ത് അധ്യാപകനായി........... കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍....
കാലങ്ങള്‍ കുറെ നീങ്ങിയതിനു ശേഷം..... കുറെ സംഭവ വികാസങ്ങള്‍ക്ക്‌ ശേഷം അയാള്‍ കുന്നംകുളത്തുനിന്നൊരാളെ പരിചയപ്പെട്ടു.....
തന്റെ അദ്ധ്യാപക പണിയെപ്പറ്റിയെല്ലാം പറഞ്ഞു............
അങ്ങിനെ ഒരു ദിവസം കുന്നംകുളത്തുകാരന്‍ ചോദിച്ചു.... എനിക്ക് ചിലപണികള്‍ ചെയ്തു തരുമോ എന്ന്..................
ങ്ഹാ... എന്ന് പറഞ്ഞതല്ലാതെ കാര്യങ്ങളൊന്നും ചെയ്തുകൊടുത്തില്ല........
ഒരുനാള്‍ കുന്നന്‍ ഒരിപ്പുറത്തിനോട് ചോദിച്ചു......
എന്താ ഹേ ഒരിപ്പുറം, എന്തായി ഞാന്‍ പറഞ്ഞ കാര്യം......??
ഹ ഹ ഹാ ................ ഹലോ കുന്നന്‍,
താന്‍ പറഞ്ഞ കാര്യം ചെയ്യാന്‍ എനിക്ക് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ ഇല്ല.....
അത് ശരി.......... താ‍നെന്തോരാളാ..
കമ്പ്യൂട്ടര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ അധ്ധ്യപകനോ.....?


Sunday, August 10, 2008

ജി യുടെ വീട്ടിലെ ഗുരുവായൂരപ്പന്‍

ഹലോ........... ആരാ ബിന്ദുവാണോ?
ലക്ഷ്മിയില്ലേ ......... അവളെണീറ്റിട്ടില്ല..... എട്ടുമണി കഴിഞ്ഞല്ലോ ..... ഞായറാഴ്ചയല്ലേ അതിനാല്‍ മതിയായി കിടക്കുകയാ.......
പിന്നെന്താ ബിന്ദു വിശേഷം....? എന്റെ കാര്യം ഒന്നും പറയാതിരിക്കയാണ് ഭേദം... എനിക്കെന്നും ആസ്പത്രി ഡ്യൂട്ടി ആണ്.... അമ്മക്ക് പഞ്ചാരയുടെ അളവ് ശരിയാകുന്നില്ല... കാലത്ത് രണ്ടു തവണ ആസ്പത്രീലു കൊണ്ടോണം.. ഭക്ഷണത്തിനു മുന്‍പും , ശേഷവും രക്തം എടുക്കണമല്ലോ.. അമ്മക്കാണെങ്കില്‍ കേന്‍റീനില്‍ നിന്നുള്ള ഭക്ഷണം പറ്റില്ല...... അതിനാല്‍ അമ്മയെ വീട്ടിലേക്ക് കൊണ്ടുവന്നു ഭക്ഷണം കൊടുത്തു ഒന്നര മണിക്കൂര്‍ കഴിഞ്ഞു വീണ്ടും കൊണ്ടോണം....
എന്റെ ഒരു കഷ്ടപ്പാടെ...എന്താ ചെയ്യാ .... അനുഭവിക്കന്നെ..
സ്വന്തം അമ്മയല്ലേ.... ബിന്ദൂ...അമ്മായിഅമ്മയല്ലല്ലോ...
ഞാന്‍ ലക്ഷ്മിയെ കൂട്ടിനു വിളിക്കാമെന്ന് വിചാരിച്ചു വിളിച്ചതാ.... കുന്നംകുളം വരെ പോണം.... ഒറ്റക്ക് വണ്ടി ഓടിച്ചു പോകാന്‍ ഒരു സുഖവും ഇല്ല.... അവള്‍ എണീക്കുമ്പോള്‍ വൈകും.... അതിനുമുന്‍പ്‌ ഞാന്‍ അവളെ എഴുനേല്‍പ്പിച്ചു.... ഒരിടം വരെ കൊണ്ടുപോകണമെന്നുണ്ട്....
ഉണ്യേട്ടന്‍റേ റൂം മേറ്റിന്റെ അമ്മ മരിച്ചത്രേ..... ഞാന്‍ അവിടെ നിര്‍ബന്ധമായും പോകണമെന്നു ഉണ്ണിയേട്ടന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.... എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ഞാന്‍ ആവതും പറഞ്ഞു നോക്കി..... രക്ഷയില്ല....
അതിനാല്‍ ലക്ഷ്മിയെയും കൂട്ടി അവിടെ പോകണം....
പിന്നെ എനിക്കത് കഴിഞ്ഞു ഏടത്തിയെ ആസ്പത്രിയില്‍ കൊണ്ടോണം... അവരുടെ കാലൊടിഞ്ഞു കിടക്കുകയല്ലേ.... അവരുടെ ചികിത്സ കൊപ്പരടിവേ ആസുപത്രീലാ.... അവര്ക്കു ഒറ്റയ്ക്ക് പോകാന്‍ ബുധ്ധിമുട്ടാണത്രേ... അവിടെയും എനിക്ക് തന്നെ പണി...
എവിടെയൊക്കെ പോകണം.... എന്തൊക്കെ ചെയ്യണം.....
പിന്നെ രണ്ടു മണിയാകുമ്പോഴേക്കും ലക്ഷ്മിയെ കൊണ്ടു എം.സി.വി യില്‍ പോകേണ്ടേ.... ടെലിവിഷന്‍ പരിപാടി അവള്‍ ഒരു തരത്തിലും മുടക്കില്ല.....
ശരി ബിന്ദു.. അമ്മയോട് എന്റെ അന്വേഷണം പറയൂ......
ഞാന്‍ വേറെ ആരെയെങ്കിലും തപ്പട്ടെ.......
ഇനി ആരെയെങ്കിലും പിഴയിടാം.....

ഹലോ രാജിവ്, എന്താ കാലത്തെ പരിപാടി....?
പെണ്ണും കുട്ട്യോളും കാടാമ്പുഴയില്‍ പോയിരിക്കുകയാ....
എപ്പോ വരും....?
ഉടനെ വരും...... അവളുടെ വീട്ടിലേക്കാ വരിക.....

എനിക്കൊരു സ്ഥലം വരെ പോകാനുണ്ടായിരുന്നു.... കൂട്ടിനു വരുമോ?
എപ്പോള്‍ തിരിച്ചെത്തും...?
വൈകുന്നതിനുമുന്‍പ് മടങ്ങാം....
ശരി ..... പോകാം....
എന്നാല്‍ ഒരു കാര്യം ചെയ്യൂ..... ഞാന്‍ പത്തു മണിക്ക് മുന്‍പ് അങ്ങോട്ട് വരാം.....
നന്നായി. ലക്ഷ്മിക്ക് പകരം രാജീവിനെ കിട്ടിയല്ലോ.... അയാ‍ളുണ്ടെങ്കില്‍ മടക്കയാത്രയില്‍ വണ്ടി ഓടിക്കാനും പറയാം....
അടിപൊളി പരിപാടിയായിരിക്കും ............... വെരി ഗുഡ്....
അപ്പൊ കപ്ലിയങ്ങാട് പോകാം... ഭഗവതിക്ക് എന്തെങ്കിലും വാങ്ങി കൊണ്ടുംപോകാം......
ബീനാമ്മേ... എനിക്ക് ഉടനെ പോകണം.... ബ്രേയ്ക്ക് ഫാസ്റ്റ് വേണം...
ഞാന്‍ കുളി കഴിഞ്ഞപ്പോഴേക്കും..... ദോശയും ചട്നിയും റെഡി....
നാട്ടിലേക്കുള്ള യാത്ര എപ്പോഴും .... മുണ്ടും ഷര്‍ട്ടും ആണ്.....
മുണ്ടുടുക്കുമ്പോള്‍ ആരോ ഫോണ്‍ വിളിക്കുന്നു.....
നോക്കിയപ്പോള്‍ രാജീവാണ്....
ജെപിയെട്ടാ.... ഒരു പ്രശ്നം.... എനിക്ക് എസ്. എന്‍. ഡി.പി യുടെ ഒരു അടിയന്തിര മീറ്റിംങ്ങുണ്ട്.... എനിക്ക് കൂടെ വരാന്‍ സാധ്യമല്ല.....
ഹൂം..... ശരി.....
എന്തോ ശകുനപിഴവ്.ഏതായാലും ഇനി അച്ചന്‍ തേവരേ കാണാന്‍ പോകാം.... അവിടെ ആരെയെങ്കിലും പിടിക്കാം....
തേവരെ തൊഴുതു വണങ്ങിയതിനു ശേഷം നോക്കിയപ്പോള്‍ ഇതാ സുകുമാരേട്ടന്‍....!! സുസ്മേരവദനനായി പ്രദിക്ഷണ വഴിയില്‍ കൂടി നടക്കുന്നു.....!
സുകുമാരേട്ടാ എന്താ വിശേഷം.....
ജി വരാമെന്ന് പറഞ്ഞിട്ടുണ്ട്.....
എന്റെ ഒപ്പം ഒരു യാത്രയില്‍ കൂട്ടിനു വരാമോ?
എവിടെക്കാ..... നാട്ടിലേക്കാണോ...??
ഉം..
ങ്ഹാ, എന്നാല്‍ വരാം..... പക്ഷേ ജി വന്നതിനു ശേഷം.....
ശരി, നമുക്കു പത്തര മണിക്ക് പോകാം.
അപ്പോള്‍ എനിക്ക് അര മണിക്കൂര്‍ അവിടെ ഇരിക്കണം.....

അങ്ങിനെ ജി വന്നു.......
ജി യുടെ പതിവു പടി കുറെ കഹാനികളെല്ലാം ശ്രവിച്ചു....
ജെ പി ഏട്ടാ, നമുക്കു ജി യെയും കൂട്ടി പോകുന്ന വഴി ഒരിടത്ത് കയറി ഒരാളെ കണ്ടിട്ട് പോകാം.....
അങ്ങിനെ ജി യെയും വണ്ടിയില്‍ കയറ്റി.. മടമ്പിക്കാട്ടില്‍ ഷീല ബായിയുടെ വസതിയില്‍ എത്തി.....
വലിയൊരു വീടും.... വലിയൊരു ഗേറ്റും.... കോളിംഗ് ബെല്‍ ഇല്ല..... ഒരു വലിയ നായ കുരച്ചു വന്നു......
ആരെയും കാണുന്നില്ല എന്ന് കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി.... വേഗം പോകാമല്ലോ.....
അപ്പോഴേക്കും ഒരു കിളിയുടെ നാദം..... ഇപ്പോ വരാട്ടോ...
ശരി... ജി പറഞ്ഞു..... നില്‍കാം......
ഒരു കിളി വന്നു നായയെ കൂട്ടിലാക്കി.....
ഞങ്ങള്‍ അകത്തു പ്രവേശിച്ചു..... ജി യും കൂട്ടരും എന്നെ അവര്‍ക്ക് പരിചയപെടുത്തി......
ഞാന്‍ കൂടെക്കൂടെ വാച്ചില്‍ നോക്കി കൊണ്ടിരുന്നു..... മണി പതിനൊന്ന്‍.... ഇനി എവിട്യാ കുന്നംകുളത്ത് പോകാന്‍ സമയം.....
അവിടെ രണ്ടു കുട്ട്യോളെ കണ്ടു.... സുകുമാരേട്ടന്‍ പറഞ്ഞു; ആ കുട്ടീസ് ആംഗലേയം മാത്രമെ ടോക് ചെയ്യൂ...
ആദ്യം ഒരാള്‍ വന്നു... പിന്നെ വേറെ ഒരാള്‍.....
ചെറിയ കുട്ടീ ഇസ് ക്യൂട്ട് ....!
വാട്ട് ഇസ് യുവര്‍ നെയിം ബേബി... ഓള് ഒന്നും മിണ്ടുന്നില്ല....
ഓളുടെ അമ്മീസ് പറഞ്ഞു.... പേരു പറയൂ മോളെ....
...... മൈ നയിം ഇസ് ശ്രീക്കുട്ടീ....
വെരി നൈസ് ...... ഹു ഇസ് ദി അദര്‍ ഗേള്‍ .....
ദാറ്റ് ഇസ് മൈ സിസ്റര്‍....
വാട്ട് ഇസ് യുവര്‍ നെയിം ............... അയാം അമ്മു....
നൈസ് ടു മീറ്റ് യു‌ ......... കിഡ്സ്.....
എഡോ ജെ പി.. ജി ചൊല്ലി..... ഈ വീട്ടില്‍ ചില പൂജകളൊക്കെ ചെയ്യാനുണ്ട്.... ഈശ്വര പ്രീതി കിട്ടിയാല്‍ ഇവിടുത്തെ അമ്മക്ക് ശാരീരിക സൌഖ്യം കിട്ടും.....
ഭഗവാനേ....!! ഞാന്‍ വാച്ചില്‍ നോക്കി... സമയം കുറെ ആയി....
ഇനി എപ്പോഴാ ഞാന്‍ കുന്നംകുളത്തെത്തുക.... ??
ആ വീട്ടുകാരെയും കുട്ട്യോളെയും കണ്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നിയില്ല..... കുട്ടികളെ കൂടുതല്‍ സമയം ലാളിക്കാന്‍ തോന്നി.....
സുകുമാരേട്ടാ...എന്റെ കുന്നംകുളം യാത്ര എവിടം വരെ യായി ? ഞാന്‍ വീട്ടിലേക്ക് തിരിച്ചിട്ട് കാര്യമില്ല.... അവിടെ ഉച്ചഭക്ഷണം ഉണ്ടാവില്ല............
ബീനാമ്മയും , രാക്കമ്മയും കൂടി സിനിമാക്കോ,ഷോപ്പിങ്ങിനോ ഒക്കെ പോയിക്കാണും..... ആകെ കുഴപ്പമായല്ലോ......

ഞാന്‍ എന്തിനാ ഈ കൂട്ടിനു ആളെ വിളിക്കുന്നത്.....
മസ്കറ്റില്‍ നിന്നു നാനൂറ്റി ഇരുപതു കിലോമീറ്റര്‍ ദുബായിലേക്കും, ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന്‍ സൂരിക്കിലെക്കും എല്ലാം ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകാറുള്ളവനല്ലേ....
എന്നിട്ടാണോ ഈ മുപതു കിലോമീറ്റര്‍ താണ്ടാന്‍ ഈ ശപ്പന്മാരെ തേടുന്നത്.എനിക്കെന്താ വട്ടാണോ?
പ്രായമായില്ലേ..... വട്ടു സംഭവിക്കാം.....
ഈ സമയം കൊണ്ടു എനിക്ക് കുന്നംകുലാത്തെത്താമായിരുന്നു....

വീട്ടുകാരോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി.....
കുളിപ്പിക്കാത്ത ഡോഗിനെ കണ്ടപ്പോള്‍ വിഷമം തോന്നി.....
ജി പറഞ്ഞു .. അവിടെ വയ്യാത്ത ഒരു സ്ത്രീയും ഒരു വേലക്കാരിയും മാത്രമെ ഉള്ളൂ എന്ന്.....
പിന്നെ നായയെ കുളിപ്പിക്കാനും മറ്റും എവിടാ സമയം.....
ജിയും സുകുമാരേട്ടനും ഞാനും കാറില്‍ കയറി.....
സുകുമാരേട്ടനോതി.... ഇനി എവിടെക്കാ യാത്ര....? കുന്നംകുളത്തെക്ക് പോകാന്‍ പറ്റില്ല.... ഇപ്പോള്‍ പന്ത്രണ്ടു മണിയായി...
ഇനി വേറെ ഒരു ദിവസം പോകാം.....
ജി ക്കെവിടെയാ പോകേണ്ടത്.....?
എന്നെ ആയ കവലയില്‍ വിട്ടാല്‍ മതി...... ഞാന്‍ ബസ്സിനു പൊയ്കോളാം.....
വേണ്ട ജീ ........ ഞാന്‍ വീട്ടില്‍ കൊണ്ടു വിടാം.....എന്റെ പരിപാടി ഏതായാലും നടന്നില്ല. എനിക്ക് ഒരു കാപ്പി തന്നാല്‍ മതി.....
അങ്ങിനെ ഞങ്ങള്‍ പൂങ്കുന്നത്തേക്ക് യാത്രയായി......
നടുവിലാലില്‍ എത്തിയപ്പോള്‍ ജി പറഞ്ഞു ഇടത്തോട്ടു തിരിക്കാന്‍.....
വേണ്ട ജീ......... നമുക്കു പട്ടുറക്കല്‍ ഓവര്‍ ബ്രിഡ്ജ് വഴി പോകാം.....
ശരി. ഇന്നാല്‍ അങ്ങിനെയാകട്ടെ.............
അങ്ങിനെ ഞങ്ങളുടെ സവാരി തുടര്‍ന്നു.

പൂങ്കുന്നം പാലം കയറിത്തുടങ്ങിയപ്പോള്‍ ജി പറഞ്ഞു.
ഇനി രണ്ടാമത്തെ ഇടത്തോട്ടുള്ള വഴിയില്‍ കൂടി പോയാല്‍ മതി..... അങ്ങിനെ പോയി ഞാന്‍ ജിയുടെ വീട്ടിനടുത്ത് വണ്ടി നിര്‍ത്തി... അപ്പോള്‍ ജി പറഞ്ഞു വീട് ഇപ്പോള്‍ വേറെ സ്ഥലത്താ .... അങ്ങിനെ പിന്നെയും പോയി വേറെ സ്ഥലത്ത് വണ്ടി നിര്‍ത്തി.... കാറില്‍ നിന്നു ഇറങ്ങുന്നതിനു മുന്‍പ് പറഞ്ഞു ചില കാര്യങ്ങള്‍.... എങ്ങിനെയാ പഴയ വീട് നഷ്ടപ്പെട്ടന്തെന്നും എല്ലാം.......
എല്ലാം സാധാരണ എല്ലായിടത്തും നടക്കുന്ന കാര്യങ്ങള്‍ തന്നെ.... എന്നാലും കേട്ടപ്പോള്‍ വിഷമം തോന്നി.... ഈ വയസ്സുകാലത്ത് ഇങ്ങിനെയും ഔര്‍ ദുര്‍വിധിയോ.....
കഹാനിയെല്ലാം കേട്ടിട്ടേ വീട്ടിന്റെ ഉള്ളില്‍.
അല്ലെങ്കില്‍ ഞാന്‍ അവിടെ വല്ല കുസൃതി ചോദ്യവും ചോദിച്ചു മാമിയെ കുഴപ്പത്തിലാക്കിയാലോ എന്ന് പേടിച്ചായിരുന്നു.....
വീട്ടിനുള്ളില്‍ പ്രവേശിച്ചു.....
അല്ലാ ഇതാരാ..... ജെ പി...... തന്നെ കണ്ടിട്ട് റൊമ്പ നാളായല്ലോ.... സാമീ..... എന്കെ ഇരുന്തത്..... കുറെ നാളായി.....
ഞാന്‍ നിനച്ചു..... നീ മറുപടി ദുബായിലേക്ക് പോയാച്ച്......
വീട്ടില്‍ എല്ലാര്ക്കും സൌഖ്യമാ..... മകളും മകനും ഒക്കെ....
ഇപ്പോള്‍ എന്കെ വേല.... ??
അവര്‍ പട്ടന്മാരുടെ മലയാളം തമിഴ് ഭാഷയില്‍ പേശി......
കുടിക്കതുക്ക് എന്താ എടുക്കേണ്ടത്.......?
ജി പറഞ്ഞു, ഇയാള്‍ വരുമ്പോള്‍ എന്നോട് കാപ്പി വേണം എന്ന് പറഞ്ഞിരുന്നു....
അത് മറ്റും കൊടുത്താല്‍ മതി.......
മാമി കാപ്പി പൊട്ടു എന്നെ വിളിച്ചു......
രോംബം നാളായി സ്റ്റീല്‍ ഗ്ലാസില്‍ കാപ്പി കുടിച്ചിട്ട്....
കാപ്പി എപ്പിടെ....? ചക്കര എല്ലാം ഉണ്ടോ ആവസ്യത്തിന്........
ഞങ്ങള്‍ അവിടെ ഇരുന്നു കുറെ നേരം സംസാരിച്ചു......
അതിനിടക്ക് മാമി വന്നു പലതും ചോദിച്ചു..... അങ്ങിനെ സമയം കുറെ പോയി.......
ഒരു മണി ആവാറായി......
ഞാന്‍ വിചാരിച്ചു..... ശാപ്പടെല്ലാം കഴിച്ചു പോയാല്‍ മതി എന്ന് പറയുമെന്ന്......
ശപ്പോടോന്നും കിടച്ചില്ല......
മാമി പക്കത്തിലെ വന്നിരുന്നു......
ജെ പി ഒങ്കെ വീട്ടിലെ നിങ്ങള്‍ രണ്ടു പേരും മറ്റും താനാ.....?
ആ.... ഞങ്ങള്‍ രണ്ടു പേരും മാത്രമെ ഉള്ളൂ.....
[ദിസ് വില്‍ കണ്ടിന്യു സൂണ്‍]

Saturday, August 9, 2008

രാക്കമ്മേ എന്താ വിശേഷം...

രാക്കമ്മേ എന്താ വിശേഷം......?
നീ നാളെ പോകുന്നുണ്ടോ എറണാകുളത്ത് ............
ഹൂം .......

മറ്റന്നാള്‍ പോയ പോരെ എന്റെ പെണ്‍കുട്ടീ ..............
അയ്യോ പറ്റില്ല.... എനിക്ക് കുട്ട്യോളെ പടിപ്പിക്കാനുള്ള ദിവസമാ തിങ്കളാഴ്ച്ച .... അപ്പൊ കാലത്ത് നിന്ന്‌ ഇവിടെ നിന്ന്‌ പോയാല്‍ അവിടെ സമയത്ത് എത്തില്ല.... അത് കഴിഞ്ഞു എനിക്ക് പത്ത് മണിക്ക് ഓഫീസില്‍ എത്തണം....ആഴ്ചയില്‍ മൂന്നു ക്ലാസ്സ് ആണുള്ളത്.... പല സ്ഥലത്തുനിന്നും വരുന്ന കുട്ടികളല്ലേ ..... പഠിപ്പിക്കാനും .... പഠിക്കാനും എളുപ്പമുള്ള സബ്ജക്റ്റ് അല്ല ഈ.... ഇന്റെരിയര്‍ ടെകോറേഷന്‍ എന്ന സിലബസ് ആണ്.... അവരെ എന്നെ പോലെ ഉള്ള ആര്കിടെക്ട് തന്നെ പഠിപ്പിക്കണം കുട്ടികള്‍ എട്ടു മണിക്ക് കോളേജില്‍ എത്തും....
അതിനാല്‍ എനിക്ക് നാളെ തന്നെ പോകണം.....
എനിക്ക് സ്വന്തം വീടാകട്ടെ, ഡാഡിയേയും അമ്മയെയും ഒക്കെ കൊണ്ടോയി പാര്‍പ്പിക്കാന്‍.... അതുവരെ ഞാന്‍ ഇങ്ങനെ വന്നു പോകാം....


നീയെന്താ നിന്റെ കെട്ട്യോനെ കൊണ്ടുവരാഞ്ഞേ.....
നീയില്ലെങ്കില്‍ അവന്റെ കാര്യമെല്ലാം ആരാ നോക്കാ...
അതെല്ലാം സംഗീതച്ചേച്ചിയും അമ്മയും നോക്ക്യോളും... പിന്നെ അമ്പിളി ചേച്ചിയും ഉണ്ടല്ലോ അവിടെ......
പ്രശ്നമൊന്നും ഇല്ല. ഞാന്‍ വിളിച്ചതാ.... പക്ഷെ പണി കൂടുതലുള്ള കാരണമാ വരാഞ്ഞേ...


പിന്നെ ഇവിടെ ജയേഷ് ഉണ്ടെങ്കില്‍ വരുമായിരുന്നു....
അടുത്ത ആഴ്ച ജയേഷ് വരുന്നുണ്ടെല്‍ ഞാന്‍ പ്രവീണിനെയും കൂട്ടി വരാം.... എന്നാല്‍ പാറുവിനെയും കൊണ്ടുവന്നോ.... അവിടെ മൂന്നു കുട്ട്യോളുണ്ടല്ലോ.... ഒരെണ്ണത്തിനെ നിനക്കു കൂട്ടായിരുന്നല്ലോ.....
നിന്റെ കെട്ട്യോന്റെ ഭക്ഷണ കാര്യങ്ങളൊക്കെ എങ്ങിനാ.....
ഓന്‍ ആള് ഒരു പാവമാ എന്നാ തോന്നുന്നേ....ഓനെ നല്ലോണം നോക്ക്യോളണം കേട്ടോ....
ഇടക്ക് ജലദോഷം വരുന്ന പ്രകൃതമാ...മഴയത്ത് പോകുമ്പൊള്‍ തൊപ്പി ഇടാന്‍ പറയണം.... തല നല്ലോണം തോര്‍ത്തി രാസ്നാദി പൊടി ഇട്ടു കൊടുക്കണം.... ഓന്റെ കാര്യത്തില്‍ നിനക്ക് ശ്രദ്ധ വേണം.....
ഓന്റെ ഭക്ഷണ കാര്യങ്ങളൊക്കെ എങ്ങിനെ...?.
ഇറച്ചീം മീനും ആണിഷ്ടം.... പച്ചക്കറി തീരെ ഇഷ്ടമില്ല...
ഹൂം....കള്ളും വെള്ളമടി പരിപാടിയൊന്നുമില്ലല്ലോ ഓന്....
ഏയ്, അങ്ങിനെയുള്ള ദുശ്ശീലങ്ങലളൊന്നും ഇല്ല....കൊച്ചിക്കാരൊക്കെ നല്ലോണം മോന്തുന്നവരാ എന്നാ ചിലരൊക്കെ പറേണത്....
അതിന് ഇവരൊന്നും കൊച്ചിക്കാരല്ലല്ലോ..... ഇവിടെയിന്നു കുടിയേറിപാര്‍ത്തവരാ ....
പാവങ്ങളാ....അവിടെ ആര്‍ക്കും ഒരു ചീത്ത സ്വഭാവവും ഇല്ല.... നോ സ്മോക്കിം ഓര്‍ ഡ്രിങ്കിംഗ്...വെരി ക്ലീന്‍ ബോയ്സ്....
പാറൂന്‍റമ്മ ഇപ്പോള്‍ പണിക്കു പോണുണ്ടെന്നു കേട്ടല്ലോ.... ശരിയനോടീ രാക്കമ്മേ........
ഉവ്വ് ഞങ്ങള്‍ രണ്ടുപേരും ഒരേ ബസ്സിലാ യാത്ര... പാറൂനെ അമ്മയും സംഗീതെച്ചിയും കൂടി നോക്ക്യോളും... പിന്നവിടെ അച്ചനും ഉണ്ടല്ലോ.... നോ പ്രോബ്ലംസ് ദേര്‍....
നിന്റെ അമ്മായി അമ്മ എങ്ങിനാടീ....? ഈ ടി വി സീരിയലില്‍ ഉള്ളത് പോലൊന്നും അല്ലല്ലോ....കൊറേ കഴിഞ്ഞാല്‍ നീയും ഒരു അമ്മായി അമ്മയാകുമല്ലേ....
എന്റെ അമ്മായി അമ്മ.... എന്റെ പെറ്റമ്മയെ പോലെ തന്നെ.... അവിടെ എന്നെയാ കൂടുതല്‍ സ്നേഹം.... എനിക്ക് അവിടുത്തെ അമ്മയെ എന്റെ അമ്മയെ പോലെ തന്നെ ഇഷ്ടമാ.... എന്നെ നല്ലോണം സ്നേഹിക്കും....അവിടെ ഉള്ള മൂന്നു കുട്ട്യോളെ പോലെ..... എനിക്കവിടെ ഒരു പ്രശ്നോം ഇല്ല....അയാം എ ലക്കി ഗേള്‍ .......
നിനക്കു ഇങ്ങോട്ട് വരുമ്പോള്‍ നിന്റെ അമ്മായി അമ്മയെയും കൂട്ടാമായിരുന്നല്ലോ...അവര്‍ക്കും ഒരു ചേഞ്ചാകുമായിരുന്നില്ലേ...
ഹൂം .... അടുത്ത പ്രാവശ്യം വരുമ്പോള്‍ പറഞ്ഞു നോക്കാം.....
കൊച്ചീല് ഇവിടുത്തെക്കാളും ശമ്പളം കൂടുതല്‍ കിട്ടൂലെ.... നീയെന്താ ഈ കാശൊക്കെ ചെയ്യണേ....ശമ്പളം കിട്ടുന്ന ദിവസം അവിടുത്തെ അമ്മയെ കുറച്ചു പണം ഏല്പിക്കുന്നുണ്ടോ മോളെ നീ....ബാക്കീ കാശൊക്കെ എന്താ ചെയ്യണേ കുട്ടീ നീയ്...
ഞാങ്ങള്‍‍ക്കൊന്നും വേണ്ട...
ങ്ഹും, നിങ്ങള്‍ സന്തോഷത്തോടെ ജീവിച്ചു കണ്ടാല്‍ മതി....
നിന്റെ ഏട്ടന്‍ പണ്ടു എനിക്ക് മാസം തോറും എന്തെങ്ങിലും തരാറുണ്ടായിരുന്നു.... ഇപ്പൊ അവന് പ്രാരബ്ദമാ... പുതിയ വീടിനു ഡെപ്പോസിറ്റ് കൊടുക്കാന്‍ കാശില്ലാതെ ഡാഡിയാ കൊടുത്തെ...അല്ലെങ്ങില്‍ ബേങ്കില്‍ നിന്ന്‌ കടം എടുക്കാനുള്ള പ്ലാന്‍ ആയിരുന്നു.... ഡാഡിയുടെ കയ്യിലുണ്ടെങ്കില്‍ മക്കള്‍ക്ക്‌ കൊടുക്കനിഷ്ടമാ....
അമ്മയുടെ കാര്യമൊക്കെ എങ്ങിനെയാ ഇപ്പോള്‍.... ഡാഡിയെക്കൊണ്ടു ശല്യമോന്നുമില്ലല്ലോ.....
എയ് ... ഒരു പ്രശ്നവും ഇല്ല..... ചില നേരത്ത് എന്നെ ചീത്ത വിളിക്കും... കുറെ നാള്‍ മിണ്ടാതിരിക്കും.... അങ്ങിനെയോക്കെയാ....
ഡാഡി അടുത്ത് തന്നെ മയ്യത്താകുമെന്നാ പറേണു.... പാരമ്പര്യമായി വെട്ടിയാടന്മാര്‍ അറുപതു കടക്കാറില്ലത്രേ...
അതൊക്കെ പണ്ടത്തെ കാലത്തല്ലേ....
ജീവിതവും മരണവുമോന്നും നമ്മുടെ കയ്യിലല്ലല്ലോ.... എല്ലാം ഈശ്വര നിശ്ചയം പോലെയല്ലേ വരിക....

ഞാന്‍ പലതും ഓര്‍ത്തു....

നീ പോയി കിടന്നോ. ഡാഡിക്ക് ഇപ്പൊ ഉറക്കം കുറവാ.... എന്തെങ്ങിലും എഴുതിയും വായിച്ചും കൊണ്ടിരിക്കും. ലൈറ്റുകളൊന്നും അണയ്ക്കാത്തതിനാല്‍ ഞാന്‍ വേറെ മുറിയില്‍ പോയി കിടക്കും.എനിക്കുറക്കം വരാറായി....
ഞാന്‍ നേരത്തെ എണീറ്റ് നിനക്കെന്തെങ്ങിലും ഉണ്ടാക്കി വെക്കാം.... അത് കഴിച്ചിട്ടു പോയാല്‍ മതി....
മക്കള്‍ ആരെങ്കിലും കൂടെ ഇല്ലാതെ ജീവിതം ഒരു സുഖം ഇല്ല... മക്കള്‍ക്ക്‌ രക്ഷിതാക്കളുടെ അടുത്ത് എപ്പോഴും ഇരിക്കാന്‍ പറ്റുമോ? ...
അതും ശരിയാ.. രാക്കമ്മ മോള് പോയി കിടന്നോ....

Friday, August 8, 2008

എടാ മോനേ - എന്താടാ നീ പെണ്ണ് കേട്ടാത്തേ...

എടാ മോനെ നീയെന്താടാ പെണ്ണ് കെട്ടാത്തെ? .........
വയസ്സു മുപ്പതായില്ലേ നിനക്ക്.....
നിനക്ക് പെണ്ണും പെരുച്ചാഴിയും ഒന്നും വേണ്ടായിരിക്കം.... പക്ഷെ ഞങ്ങള്‍ക്ക് പേരക്കുട്ടികളെ വേണം; ഇവിടെ കുട്ട്യോള്‍ടെ കരച്ചിലും.... എനിക്കവരെ കൊണ്ടുള്ള പ്രശ്നങ്ങളും അനുഭവിക്കണം..
എനിക്കറുപത് വയസ്സായ വിവരം നിനക്കറിയാമല്ലോടാ മോനെ? വെട്ടിയാടന്‍ ആണുങ്ങള്‍ക്ക് അതിനപ്പുറം ജീവിതമുണ്ടാവാറില്ല..... ഞാന്‍ ഈ കര്‍ക്കിടകത്തില്‍ പോകേണ്ടതാ‍.....
അച്ചന്‍ തേവരാണെന്നു തോന്നുന്നു എന്നെ പിടിച്ചു നിര്‍ത്തിയിരിക്കുന്നതു.......
എന്നെ കൊണ്ടു പോകാന്‍ കാളയും കയറുമായി ആരും വന്നില്ലല്ലോ ഇതു വരെ..... ഇനി നിന്റെ കുട്ട്യോളെയും കൂടി കണ്ടിട്ട് മതി അങ്ങോട്ടുള്ള യാത്ര എന്നാവുമോ അവിടെത്തെ കല്പന......

അങ്ങിനെയാണെങ്കില്‍ നീ വേഗം ഒരു പെണ്ണിനെ കെട്ടണം..... ഇവിടുത്തെ മലയാളി പെങ്കുട്ട്യോളെ നിനക്ക് പിടിക്കിണില്ല്യാച്ചാല്‍ മദിരാശിയില്‍ നിന്ന് ഒരു പാണ്ടി പെണ്ണിനെ കെട്ടിക്കോടാ മോനെ...... പാണ്ടിയാണെങ്കില്‍ നല്ല ഊത്തപ്പവും, തൈരു സാദവും, വടയും, ഇഡ്ഡലി സാമ്പാറും എല്ലാം സേവിക്കാമല്ലോ....!!
അതു തന്നെയാടാ മോനെ നല്ലതു.....
ഡാഡിയും അമ്മയും കൂടി കല്ല്യാണത്തിനു അങ്ങോട്ട് വന്നാല്‍ മതിയല്ലോ. എനിക്കാണെങ്കില്‍ പന്തല്‍ പണിക്കാരെയും, കുശിനിക്കാരനെയും, ആരെയും തേടി പോകേണ്ട കാര്യവും ഇല്ല....
പാണ്ടികളെ കിട്ടിയില്ലെങ്കില്‍ നിന്റെ ബേങ്കിലു നല്ല വടക്കെ ഇന്‍ഡിയന്‍ കുട്ട്യോളുണ്ടല്ലോ.... അവരായാലും മതി...... ഇനി അവര്‍ക്ക് രണ്ട് കുഞ്ഞ് കുട്ട്യോളുണ്ടങ്കിലും കുഴപ്പമില്ല.... ഡാഡി അവരെ നോക്കിക്കോളാം.. ഇനിക്കു പേരക്കൂട്ട്യോളെ കാണാന്‍ കൊതിയായി.......
വടക്കെ ഇന്ദ്യക്കാരി പെണ്ണുങ്ങാളായാല്‍ നല്ല റോമാലി റൊട്ടിയും, തന്തൂരി ചിക്കനും, എല്ലാം തിന്നാലോ.... പിന്നെ തന്തൂരി നാന്‍ ഡാഡിക്ക് വലിയ ഇഷ്ടമാ...
നിനക്കോര്‍മ്മയുണ്ടല്ലോ പണ്ട് നമ്മള്‍ മസ്കറ്റില്‍ വെച്ചു മുംതാസ് മഹലില്‍ പോയി നോര്‍ത്ത് ഇന്‍ഡ്യന്‍ വിഭവങ്ങള്‍ കഴിച്ചിരുന്നതു.....

[ദിസ് വില്‍ ബി കന്റിന്യൂട് ആഫ്റ്റെര്‍ ലഞ്ജ് ബ്രയിക്ക്]

സിന്ടരേല ........ [cinderela]

Hello
Kalesh….. how r u man………. Who is this stranger with u………
This is my friend…. Cinderalla………..
Hi……… I am cinderella………. I work here one of the school……. I am a nursery teacher…….
Nice to meet u….. where do u hail from…………. “I am from ahemedabad”……..
And u……… I am kalesh’s friend…….. we are from same palce………
May I know your name sir…….. yes of course…….. in fact I forgot to introduce me to u…….. I thought kalelsh told u about me…………
My name is prakash……… I am the manager of a firm promoting office equipments and we are specialized in systems…………
Itz nice I met somebody like u…….. in fact we were looking for a person like u… we need some office equipment to our school……… we have about 3000 students……. And I am the coordinator for the PTA…..lots of responsibilities to take care of the children and parents…………
We are sick of dispatching mails to the parents…. The most problem area is to have the address printed on the envelopes, seal them and put stamps………
This takes about 15 days…….. before dispatching these mails we have to start processing for the next meetings………
Can us suggest mr prakash some methods to ease our problems………..
Yes, of course……. There is an advanced postal franking machine, which seals the envelope and it takes hardly 10 minutes for 1000 letters…. The stamp couter to be set according to postal tariff…….
How much does it costs… can we have a quotation…..\
Of course……. If u could give us your actual requirement, we shall furnish the quotation by telex…… or we shall call on you…… any time……..any where……..
…….. prakashettan……….. while introducing my girl friend to you, she is concluding a business with u….. please keep a margin for me and to have good commission………
in fact there is no provision to have the commission here……….. if that is the case I will tell her not to buy things from u………
well……… she is your bird…….. u may do what ever u feel like………
few days passed…… we had no news from either the bird of kalelsh……
one day I met her accidentally in a casino at baden baden in germany……..
hi prakash…… what a surprise……… u here????????
Whatz happening……. I cant just believe…………..
What u are doing here little girl………. I am sorry ….. I forgot your name…….
I am cinderalla………..
Yes dear….. tell me more about you and let me ask u too what u r doing here……..
Although I work in Oman, I keep going to UK to meet my in laws……… last week while I was in London……. Friend of mine told me that she has to go to Frankfurt for some thing…. And she wanted me to accompany her…….. then I joined here………
But how come u are in the casino…….. do u know gambling………….
Ha ha hhhaaa…………
My friend prakash……. What a silly question u are asking me……… this is a world of gamblers……….
I am sorry dear I don’t understand any thing what u say…….. I am totally confused……..
While we were talking………. Another bird came in between……..
May I interrupt u sir for a while………
Yes, of course….. pls go ahead……… u are most welcome……….
I am miss. Kreamer friend of Cinderella……….. my would be is working part time in this casino…………
I see………… may I know your name sir………… can I do some thing for u……….
Why don’t we hve a drink together……………..
Yes, I would love to have a drink……. Itz pretty cold outside…….. minus 32 degrees………
Let us move to that blue corner……. U can find some thing spicy there……..
Yeah, cinderalla…. Pls come………..
Who is going to order for us………… Cinderella was looking at me……..
Yeah, of course….. I don’t mind to order………
Cinderalla is fond of “bloody mary”……. And whatz your choice or favourite….. kremer………. I too hve bloody mary……….
And I will hve a beer……. I am really fond of german beer……. Itz is slightly bitter than Indian beer…..
Hi … bearer……. Can u fix up drink for these birds……… 2 bloody mary…….
What sort of combination u need sir……….
Vodka + tomato juice and little Tabasco sauce……..
Sir, do u like to have some duetch cocktails……… no, I am sorry………… this will do at the moment……….
Kreamer was talking like any thing and cinderalla could not ask any thing…..
Prakash… u did not tell me how u have landed up this place………..
Itz a big story…….i cannot tell u that right now…….. some other time……. Now letz enjoy our drink………
How did u reach here from Frankfurt prakash…….
I took a taxi from Frankfurt to Wiesbaden………. I had little work there………. And I came by train from there……….
I have a friend here……… I shall be staying with her for a week……… u mean “she”…… yes, whatz wrong with u……. cinderalla………
Let me leave you after few moments…… I have to go out as I have an engagement with a doctor………
Doctor?!.......... yes, doctor………… what make u cinderalla…. Every thing surprise……….
I am not here just to c a doctor…… I hav lot of other things to do……….
Thatz wht I told u …… I shall tell u those later…….. this is not the venue for that………….
Can I come with u prakash……….. no never………. You are a guest of kreamer……. Go with her…………
Where do u stay prakash in “baden baden”//////////
I shall let u know later.. please leave me your fone number……….
Can I ask u some thing about the postage franking machine deal we had talked at Muscat……….
No I am not interested……….. u may buy from some where else………. I don’t want to hurt your relation with kalesh…………
No ……. Prakash….. there is nothing like that……… we can buy things from where ever we like………..
Ok, then we shall re discuss the subject when I go back to Muscat……..
When u are reaching oman……… I cannot tell u those things now……..
Some other time……
Itz time for me to go………… I have a chauffer driven car…….. he has come to take me……….
C u later………
Have a nice evening……… kreamer and cinderalla……….
[let us continue this story later]

Wednesday, August 6, 2008

ജൂലി

എടാ ജൂലി .......... നിന്നോടെത്ര പ്രാവശ്യം പറഞ്ഞ്താ മതിലിന്റെ മുകളില്‍ കയറി നില്‍ക്കരുതെന്ന്........... മതിലിനപ്പുറം.......... വലിയ താഴചയിലുള്ള കുന്റും... വെള്ളവുമല്ലേ...... വീണാല്‍ നിന്റെ കാലൊടിയുമില്ലേ..... എത്ര പറഞ്ഞാലും നീയെന്താ കേള്‍ക്കാത്തെ.........
കുറച്ചുനാള്‍ മുന്‍പു വരെ........ ഗേറ്റ് അടച്ചിട്ടാല്‍........അതിന്റുള്ളില്‍ കൂടി പുറത്തേക്ക് ചാടും.... എനിക്ക് നിന്നെ നോക്കിയിരിക്കലു മാത്രമാണോ പണീ.....
ഒരു സാധാന്ം ഒരിടത്ത് വെക്കാന്‍ പറ്റില്ല.... അപ്പോ അതെടുത്ത് എങ്ങോട്ടെങ്കിലും ഓടും.... ചൂലെടുത്ത്...... കഴിച്ച്....... പരത്തി ഇടും....
എന്തിന്നാടാ അമ്മേടെ മുന്റ് കടിച്ചു കീറിയതു........... നീയെന്തിനാ അഴയിലിട്ട് തുണിയെല്ലാം താഴെയിടുന്നതു......
എന്റെ തുണിയെങ്ങാനും നീ തൊട്ടാലുന്റല്ലോ........... അപ്പോ നിന്നെ കാണിച്ചു തരാം................
എടാ ജൂലീ......... ആരാടാ ആ കൊതുകു തിരി കത്തിക്കുന്ന സാധനം എടുത്ത്..... അതിന്റെ കേബിളെല്ലാം........ കടിച്ചു കളഞ്ഞത്........... ഇനീ കൊതൂന്റെ കടി കൊള്ളണമല്ലോ..... നീയെന്തിനാടാ ഇന്നലെ അമ്മേടെ മുളകു ചെടീടെ അടിയെല്ലാം മാന്തി കേടാക്ക്യെ??? ................... നീ വലിയ കുറുമ്പനായിരിക്കയാണല്ലോ>>>
എന്തെങ്കിലും പറഞഞാല്‍ അപ്പോ ഓടിപ്പോയി...... അവന്റെ താവളത്തില്‍ കേറി ഒളിക്കും.......... പിന്നെ ഒരു സമാധാനം........ അവനു കുറ്റ്ബോധം ഉണ്ട്.......
[ശേഷം പിന്നീടെഴുതാം..... പവര്‍ ക്ട്ടാകാറായി]

നായ മുക്കാടിക്ക് പോയ പോലെ

ഇവിടെ ഉണ്ടായിരുന്ന എഴുത്തുകള്‍ വീണ്ടും പൂര്‍വ്വാധികം ഭംഗിയോടെ താമസിയാതെ പ്രസിദ്ധീ‍കരിക്കുന്നു....

കാത്തിരിക്കുക

സ്നേഹത്തോടെ

ജെ പി






Saturday, August 2, 2008

വള്ളി ട്രൌസര്‍

എടാ ഉണ്ണ്യേ നീയിന്നു സ്കൂളില്‍ പോണില്ലേ? ................. ഞാന്‍ മടിച്ച്ചിക്കാ ഇന്നു.....എന്താ നിന്റെ പ്രശ്നം....ഞാന്‍ കേള്‍ക്കട്ടെ.....എനിക്ക് പനിയാ ഇന്നു.....നീ ഇന്ഗ്നട്ട് വന്നെ ..... ഞാന്‍ തൊട്ടു നോക്കട്ടെ......... നിനക്കു ഒരു പനിയും ഇല്ല ....കുനിയും ഇല്ല.... ഓരോന്ന് പറഞ്ഞു സ്കൂളില്‍ പോകാതെ നില്ക്കുന്നു കോന്തന്‍.... നീപോടീ കൊന്തീ...... എടാ ചെക്കാ നീ എന്താ നിന്റെ പെട്ട തള്ളേ വിളിച്ചത്.... കൊന്തീ എന്നാ.....എവിടെ വടി....നിനക്കു കുറുമ്പ് കൂടുന്നുണ്ടുട്ടോ ...... നിനക്കു ഞാന്‍ തരാം ഇപ്പോള്‍ .................. നീ ഓടിയാല്‍ എവിടം വരെ ഓടും....നിക്കടാ അവിടെ..................അച്ഛാ ഈ ചേച്ചി എന്നെ തല്ലാന്‍ വരുന്നു.....ടാ ചെക്കാ ഞാന്‍ നിന്നോടു എത്ര തവണ പറഞ്ഞതാ..... അത് നിനെ മുതച്ചനാണെന്ന്....പിന്നെയും അവന്‍ അച്ഛനെന്നെ വിളിക്കൂ.... പിന്നെ മുത്തു എന്താ അച്ഛനെന്നു വിളിക്കുന്നത്..... അതെയോ..... അത് മുതുന്റെയും എന്റെയും ഒക്കെ അച്ഛനാണ്.... നീ എന്താ മാമനെ പേരു വിളിക്കുന്നത്.......ചെചിയെന്തിനാ അവനെ മുതുവെന്നു വിളിക്കേനെ.....ടാ ഞാന്‍ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ എന്നെ ചെചിയെന്നു വിളിക്കരുതെന്നു... ഞാന്‍ നിന്നെ പ്രസവിച്ച അമ്മയാ...... ഞാന്‍ ചെചീന്നെ വിളിക്കൂ.... എന്താ മുത്ത്‌ഉ ചേച്ചീന്ന് വിളിക്കണേ .......ഞാന്‍ ഈ ചെക്കനെ കൊണ്ടു തോട്ട്‌ ഉ‌.......നീ അച്ഛന്റെ അടുത്തൂന്നു ഇങ്ങട്ട് വാടാ ചെക്കാ........ഞാന്‍ വരില്ല..... ഞാന്‍ സ്കൂള്ഇല് പോകില്ല .......അമ്മേ ഈ ചെക്കന്റെ കുറുമ്പ് കണ്ടില്ലേ....എടാ ഉണ്ണ്യേ.... മോന്‍ കുളിച്ചു വേഗം പോയിക്കോ..... എനിക്ക് വള്ളി ട്രൌസര്‍ വേണ്ട....മുതൂന്ടച്ചനെ പോലെ മുണ്ട് മതി......... മുണ്ടുടുക്കാന്‍ നീ വലുതയിട്ടില്ലല്ലോ... ..... ഇവിടെ മുതൂന്ടച്ചനും സ്കൂളില് ചുണ്ടന്‍ മാഷും എല്ലാം മുണ്ടാണല്ലോ ഉടുത്തിരിക്കുന്നത്..... എനിക്ക് വള്ളി ട്രൌസര്‍ വേണ്ട എന്ന് പറഞ്ഞില്ലേ.....അച്ഛാ ആ ചെക്കനെ ഇങ്ങട്ട് വിടൂ ...... അച്ഛനാ ഈ ചെക്കനെ ചീത്തായാക്കുന്നത്..... സ്കൂളില്‍ പോകണ്ട് ഒഅരോന്നും പര്നജോണ്ട് നടക്കുന്നൂ... വാനരന്‍........... ...randu chutta adi kittiyappol valli trousarum ittondu unni skoolilekkodee.....