








കപ്ലിയങ്ങാട് [കുന്നംകുളത്തിന്‍ 6 കിലോമീറ്റര്‍ പടിഞ്ഞാറ് എന്റെ തട്ടകത്തിലെ ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയിലെ ഒരു രംഗം. നാളെ ഇവിടെ ഭരണി വേലയും ഉണ്ട്.

ന്റെ തട്ടകമായ വെളിയന്നൂര്‍ ദേശക്കാരുടെ “ദേശപ്പാട്ട്” നടന്നു. തകര്‍പ്പന്‍ പഞ്ചവാദ്യവ്കും 5 ആനകളെ എഴുന്നള്ളിച്ചുള്ള ശീവേലിയും ഉണ്ടായിരുന്നു.