Wednesday, July 29, 2009

രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍


ആദരാഞ്ജലികള്‍

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍

ഏറനാടന്‍ said...

പ്രണാമം ആ മഹാപ്രതിഭ പൊലിഞ്ഞുപോയതിന്‍ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം..

ബ്ലോത്രം said...

ആദരാഞ്ജലികള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍.....

വാവ.... said...

കേരള സാംസകാരിക രംഗത്ത് വളരെയധികം നിറഞ്ഞു നിന്ന മഹാ പ്രതിഭ യാത്രയായി..
വീണ്ടും മലയാള ചലച്ചിത്ര ലോകത്ത് ഒരു തീരാ നഷ്ടം കൂടി ... ജീവിതം അഭിനയത്തിലൂടെ അനശ്വരമാകിയ അത്തുല്യ നടന്‍ ..അഭിനയിച്ചു കൊണ്ടിരുന്ന ജീവിത യാത്രയില്‍ നിന്ന് വിട പറഞ്ഞു ആക്ഷനോ , കട്ടോ ഇല്ലാത്ത മറ്റൊരു ലോകത്തില്‍....നേരുന്നു ആത്മാവിന് നിത്യ ശാന്തി...അ പൂവിതള്‍ മലയാള മനസ്സില്‍ അണയാത്ത ഓര്‍മ്മ.......

വാവ.... said...
This comment has been removed by the author.
മാണിക്യം said...

മലയാള സിനിമയിലെ
അതുല്യനടനായിരുന്നു

രാജന്‍ പി. ദേവ്‌

അഭിനയത്തിന്റെ മര്‍മം അറിഞ്ഞ ഒരാള്‍ കൂടി പോയി.. രാജന്‍ പി ദേവിന് പകരം വെക്കാന്‍ മറ്റൊരാളില്ല .

രാജന്‍ പി. ദേവിന് ആദരാഞ്ജലികള്‍...!!