Thursday, August 6, 2009

aadaraanjalikal


foto courtsey: malayalamscrap.com

7 comments:

ജെ പി വെട്ടിയാട്ടില്‍ said...

malayaalam film actor muralikk aadaraanjalikal

കുറുമാന്‍ said...

മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ക്ക് തന്റെ കിടപിടിക്കാനാവാത്ത അഭിനയസിദ്ധിയിലൂടെ ജീവന്‍ നല്‍കിയ മലയാളത്തിന്റെ, മലയാളിയുടെ പ്രിയ കലാകാരന് ആദരാഞ്ജലികള്‍.

Sukanya said...

ചമയങ്ങള്‍ ഇല്ലാതെ, അമരനായി.
ആദരാഞ്ജലികള്‍.

അരുണ്‍ കായംകുളം said...

ആദരാഞ്ജലികള്‍.

Kuttan said...

chamayangalillathe lokathekku yathrayaa ee amara chakorathinu hridayanjalikal

വിജയലക്ഷ്മി said...

എനിക്ക് ,അഭിനയം കൊണ്ട് ഇഷ്ട്ടപ്പെട്ട നടനായിരുന്നു ശ്രീമാന്‍ മുരളി .അദ്ദേഹം മലയാള സിനിമയുടെ തിലകകുറി തന്നെയാണ് ..ആ ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല ..അദ്ദേഹം നമ്മളിലൂടെ ജീവിക്കും .
ആ കലാകാരന് ആദരാഞ്ജലികള്‍

മാണിക്യം said...

നാടകത്തിലും സിനിമയിലും
കിട്ടിയ വേഷങ്ങള്‍ എല്ലാം അനശ്വരനാക്കിയ നടന്‍
പ്രതിഭയും കഴിവും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം തേടി മലയാളികളെ അതിശയിപ്പിച്ച നടന്‍..
ഗാംഭീര്യം നിറഞ്ഞ ഓര്‍മയില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരു പിടി നല്ല വേഷങ്ങള്‍ ചെയ്ത ഭരത് മുരളിയും കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു!!!
മലയാള സിനിമക്ക് മറ്റൊരു തീരാനഷ്ട്ടം...
രാജന്‍ പി ദേവിനു പിന്നാലെ നടന്‍ മുരളിയും അനശ്വരതയിലേക്ക് മറയുന്നു.......

മലയാളത്തിന്റെ മഹാനടന്‍ ശ്രീ ഭരത് മുരളിക്ക്
ആദരാഞ്ജലിയര്‍പ്പിക്കുന്നു!!